
വാണിജ്യ നിയമലംഘനം: വിദേശിക്ക് തടവും നാടുകടത്തലും വിധിച്ച് സൗദി
റിയാദ് : വാണിജ്യ നിയമം ലംഘിച്ച വിദേശിയെ തായിഫിലെ ക്രിമിനൽ കോടതി ആറുമാസത്തെ തടവിന് ശേഷം നാടുകടത്താൻ ഉത്തരവിട്ടു. തായിഫ് ഗവർണറേറ്റിലെ പ്രൊവിഷൻ സപ്ലൈ പ്രവർത്തനത്തിൽ ഏർപ്പെട്ടതിലൂടെ വാണിജ്യ നിയമം ലംഘിച്ച പാക്കിസ്ഥാൻ സ്വദേശിയെയാണ്






























