
പലയിടങ്ങളിലും മഴ; ഇന്നും നാളെയും സാധ്യത
ദുബൈ: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിലാണ് വൈകുന്നേരത്തോടെ മഴയെത്തിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മഴ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ചിലയിടങ്ങളിൽ






























