
യുഎഇ ചേംബർ ഓഫ് കൊമേഴ്സിൽ റജിസ്റ്റർ ചെയ്തവരിൽ ഇന്ത്യൻ നിക്ഷേപകർ ഒന്നാമത്.
അബുദാബി : യുഎഇ ചേംബർ ഓഫ് കൊമേഴ്‌സിൽ ചേരുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നിക്ഷേപകരും ബിസിനസ് ഉടമകളുമാണ് ഒന്നാമതെന്ന് ഫെഡറേഷൻ ഓഫ് യുഎഇ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. 2025 ആദ്യ






























