
ഒമാനില്‍ 1,679 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 1,051 പേര്‍ക്ക് രോഗമുക്തി
രാജ്യത്ത് പുതുതായി 1,679 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. 1,051 പേര്‍ക്ക് ഇന്ന് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം എട്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ്





























