Category: Gulf

സൗദിയിൽ ബലിപെരുന്നാൾ നിസ്ക്കാരം പള്ളികളിൽ മാത്രം

  ബലിപെരുന്നാള്‍ നിസ്ക്കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍ ഷെയ്ഖ് ഉത്തരവിട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന

Read More »

ഒമാനില്‍ കോവിഡ്‌ സ്ഥിരീകരിച്ചത് 1,389 പേർക്ക്: 14 മരണങ്ങൾ

  ഒമാനിൽ ഇന്ന് 1,389 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരിൽ 339 വിദേശികളും 1,050 സ്വദേശികളും ഉൾപ്പെടും.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 59,568 ആയി ഉയർന്നു. 730 പേർ

Read More »

യുഎഇയിലേക്ക് 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്രാ അനുമതിയില്ല

  യു.എ.യിലേക്ക് തിരിച്ചെത്തതാൻ അവസരം കിട്ടിയിട്ടും പ്രതിസന്ധിയിലായി പ്രവാസികൾ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ സ്വീകരിക്കാൻ വിമാനക്കമ്പനികൾ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ജൂലൈ 12 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്

Read More »

അബുദാബിയിൽ കോവിഡ് റാപ്പിഡ് സ്ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തി

  അബുദാബിയിൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭ്യമാക്കുന്ന കോവിഡ് 19 വൈറസ് റാപ്പിഡ് ടെസ്റ്റ് സൗകര്യം തുറന്നു. അതിർത്തി ചെക്ക് പോയിന്‍റിന് മുമ്പായി ഷെയ്ഖ് സായിദ് റോഡിന്‍റെ (ദുബായ്- അബുദാബി റോഡ്) അവസാന എക്സിറ്റിന്

Read More »

ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ആവശ്യമില്ല

  ദുബായിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും കോവിഡ് – ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ദുബായിലേക്കുള്ള യാത്ര ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളിലും വാർത്താ വെബ്‌സൈറ്റുകളിലും തെറ്റായ വിവരങ്ങൾ

Read More »
covid vaccine

കോവിഡ് വാക്സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ

അബുദാബി: കോവിഡിനെതിരായ വാക്സിന്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളും ക്ലിനിക്കല്‍ പരീക്ഷണങ്ങളും മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍റെ വന്‍ തോതിലുള്ള ഉല്‍പാദനം ആരംഭിക്കുമെന്നും യുഎഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍

Read More »

യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ്‌ പ്രോബ് ‘നീട്ടി വച്ചു

  യു.എ.ഇ.യുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ്‌ പ്രോബ് ‘നീട്ടി വച്ചു. ജപ്പാനിലെ താനെഗാഷിമ ദ്വീപിൽ കാലാവസ്ഥ മാറ്റം സംഭവിച്ചതിനെ തുടർന്നാണ് വിക്ഷേപണം നീട്ടിവെച്ചത്. പുതിയ വിക്ഷേപണ തീയതിയും സമയവും ഏതാനും മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന്

Read More »

യുഎഇ യില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും: കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

  യു.എ.ഇ യുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടതിനാൽ മറ്റു പ്രദേശങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽക . യു.എ.ഇ യുടെ കിഴക്കന്‍ മലമ്പ്രദേശങ്ങളായ മദാം, ബതീയ അല്‍

Read More »

റെസിഡൻസി പുതുക്കൽ അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും -ഐ. സി.എ

  യു.എ.ഇ യിൽ  റെസിഡൻസി പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. കാലഹരണപ്പെട്ട വിസയും എമിറേറ്റ്സ് ഐഡിയുമുള്ള പൗരന്മാർ ഓൺലൈനിലൂടെയും അതോറിറ്റിയുടെ സ്മാർട്ട് ചാനലുകൾ വഴിയുമാണ് പുതുക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടത് . കൊവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി

Read More »

പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്ന് ഒമാനിൽ പോലീസിന്‍റെ കർശന താക്കീത്

  പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകൾ ഒത്തു ചേരരുത്. ആളുകള്‍ കൂട്ടംകൂടുന്നത്

Read More »

ദുബായിൽ ഈദ് അൽ അസ്ഹാക്ക് ബലിമൃഗ ദാനം ആപ്പ് വഴി

  ഈ കൊല്ലം ദുബായിൽ ഈദ് അൽ അസ്ഹ മൃഗബലി അർപ്പിക്കാൻ പുതിയ വഴി തേടി മുനിസിപ്പാലിറ്റി. അൽ മാവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ധബായി അൽദാർ എന്നീ നാല് മൊബൈൽ ആപ്ലിക്കേഷനുകൾ

Read More »

ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കുന്നതിനെ യു.എ.ഇ സാംസ്കാരിക-യുവജന മന്ത്രി അപലപിച്ചു

  തുർക്കി ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയം പള്ളിയായി തുറന്നു കൊടുക്കുന്നതിനെ യു. എ. ഇ. സാംസ്കാരിക -യുവജന മന്ത്രി, വിദ്യാഭ്യാസ- സാംസ്കാരിക ശാസ്ത്ര ദേശീയ കമ്മിറ്റി ചെയർപേഴ്സൺ നൂറ ബിന്ത്

Read More »

അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക്​ 10,000 റിയാല്‍ പിഴ

  വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും . കോവിഡ്​ വ്യാപനം

Read More »

ചെറുകിട മേഖലയ്ക്ക് 150 കോടിയുടെ ഉത്തേജക പദ്ധതിയുമായി ദുബായ്

  ദുബായ്: ചെറുകിട-ഇടത്തരം മേഖലയ്ക്ക് വന്‍ ഇളവുകളുമായി 150 കോടിയുടെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്

Read More »

സൗദിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കി. ആരോഗ്യ മുനിസിപ്പല്‍ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളാണ് പ്രവിശ്യയിലെ സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തി വരുന്നത്.

Read More »

ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കു മടങ്ങാം; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

  ഇന്നു മുതൽ കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവാസി മടക്കം ആരംഭിക്കും. കോവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പതിനായിരങ്ങളാണു യാത്ര തിരിക്കുക. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു

Read More »

ഒമാനില്‍ കോവിഡ് വ്യാപനം അറിയാന്‍ രാജ്യവ്യാപകമായി സര്‍വേ

  ഒമാനില്‍ കോവിഡ് വ്യാപനം സംബന്ധിച്ച് പഠനം നടത്തുന്നതിനായി രാജ്യവ്യാപകമായി സര്‍വേയുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. സ്വദേശികളെയും വിദേശികളെയും പങ്കെടുപ്പിച്ച് രക്ത സമ്പിളുകള്‍ ശേഖരിച്ചുള്ള സെറോളജിക്കല്‍ സര്‍വെയാണ് നടത്തുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (ഒഎന്‍എ)

Read More »

ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ ആക്രമണകാരികളാക്കാം; മുന്നറിയിപ്പുമായി അബുദാബി പോലീസ്

  അബുദാബി: കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. ഓണ്‍ലൈന്‍ ഗെയിംമുകള്‍ കുട്ടികളെയും കൗമാരക്കാരെയും ആക്രമാസക്തരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിംമുകളുടെ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് അബുദാബി

Read More »

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ യുഎഇയും ഒമാനും

  യുഎഇയും ഒമാനും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ. ഏറ്റവും വലിയ രാജ്യാന്തര ഡേറ്റാബേസ് ആയ ‘നംബിയോ’ റിപ്പോർട്ടിൽ യുഎഇക്ക് 3-ാം സ്ഥാനവും ഒമാന് 5–ാംസ്ഥാനവുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള കുറവ്, സുരക്ഷിതത്വവും സ്വാതന്ത്ര്യവും

Read More »

സൗദിയിൽ ഇന്ധന വില വർധിപ്പിച്ചു

  സൗദിയിലെ ഇന്ധന വില വർധിപ്പിച്ചതായി അരാംകോ അറിയിച്ചു. 91 വിഭാഗത്തിൽ പെട്ട പെട്രോൾ ലിറ്ററിന് 0.31 ഹലാല വർധനവോടെ 1.29 റിയാലും 95 ഇനത്തിലുള്ള പെട്രോളിന് ലിറ്ററിന് 0.26 ഹലാല വർധനവോടെ 1.44

Read More »

പ്രവാസികള്‍ക്ക് യുഎഇയിൽ മടങ്ങിയെത്താൻ നാലു നിബന്ധനകൾ

  1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ: ഫെഡറൽ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ്

Read More »

ഇന്ത്യയിൽ നിന്നും ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് പുറത്തിറക്കി . 1. യു. എ. ഇ യിലേക്ക് മടങ്ങുന്നവർ വിദേശകാര്യ മന്ത്രാലയത്തിൽ

Read More »

ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

  യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ 804 സര്‍ക്കാര്‍ ലാബോറട്ടറികളുടെയും 327 സ്വകാര്യ

Read More »

കുവൈറ്റിൽ ഫ്രൈഡേ മാർക്കറ്റ് തുറന്നു

  കുവൈറ്റിലെ ഏറ്റവും ജനകീയ മാർക്കറ്റ് സൂഖ് അൽ ജുമുഅ വീണ്ടും തുറന്നു. കോവിഡ് പ്രതിരോധത്തിനായി അടച്ചിട്ട ഫ്രൈഡേ മാർക്കറ്റ് തുറക്കുന്നത് കുവൈറ്റ്‌ വിപണി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ

Read More »

സൗദിയിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ പ്രഖ്യാപിച്ചു

  സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനം വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന

Read More »

കോവിഡ്-19: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മാറ്റിവച്ചു

  അബുദാബി: യുഎഇയില്‍ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരുന്ന ടൂര്‍ണമെന്‍റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷം ജൂണിലേക്കാണ് മാറ്റിവച്ചത്. യാത്രാ

Read More »

കൂടുതൽ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി എമിറേറ്റ്സ്

  കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന്‍ ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ആഴ്ചകള്‍ക്ക്

Read More »

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു

  ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

Read More »

വന്ദേ ഭാരത് മിഷന്‍റെ കീഴില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 വിമാനങ്ങള്‍ കൂടി

  വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 104 പ്രത്യേക വിമാനങ്ങള്‍ കൂടി എത്തുമെന്ന് ഇന്ത്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 15 മുതല്‍ 31 വരെയുള്ള നാലാം ഘട്ട വന്ദേ ഭാരത്

Read More »

യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,288 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യമന്ത്രാലയം. 1,288 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 49,000 പേരില്‍ കോവിഡ് പരിശോധനകള്‍

Read More »

ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും

  ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ജൂലൈ 15 മുതൽ അബുദാബിയിൽ പുനരാരംഭിക്കും. മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ); പ്രായപൂർത്തിയാകാത്തവർ (12 വയസ്സിന് താഴെയുള്ളവർ); ഗർഭിണികളായ സ്ത്രീകൾ എന്നിവരെ കേന്ദ്രങ്ങളിൽ നേരിട്ട് വരുന്നതിൽ നിന്ന്

Read More »

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താൽക്കാലികമായി അടച്ചു.

  കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും കോണ്‍സുലേറ്റിന് കീഴിലുള്ള വി എഫ് എസ് കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും

Read More »