
ഒമാനില്‍ 1,739 പുതിയ കോവിഡ്-19 രോഗികള്‍
ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതരുടെ

ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്. ഇതോടെ ഒമാനിലെ ആകെ കോവിഡ് ബാധിതരുടെ

കുവൈത്തില്‍ സര്‍ക്കാര്‍ വകുപ്പില്‍ നിന്നും സ്വകാര്യമേഖലയിലേക്കുള്ള വിസാകൈമാറ്റത്തിന് വിലക്കേര്‍പ്പെടുത്തി. വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൂമാണ് പുതിയ പരിഷ്‌കരണം. മാന്‍പവര്‍ മേധാവി അഹ്മദ് അല്‍ മൂസയാണ് ഇത്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അജ്മാന്‍-ദുബായ് പബ്ലിക് ബസ് സര്‍വീസ് ആര്‍.ടി.എ പുനരാരംഭിച്ചു. അജ്മാനില്‍നിന്നും യൂണിയന്‍ മെട്രോ സ്റ്റേഷന്‍, റാഷിദിയ മെട്രോ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതായി അജ്മാന്‍ ഗതാഗത അതോറിറ്റി

കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം

റിയാദ് : പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ രാജാവിനെ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ

ഒമാനില്‍ പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങള്‍ക്ക് പുറമെ വാണിജ്യ-വ്യവസായ

വിശുദ്ധ ഹജ്ജ് കര്‍മ്മ സമയത്ത് തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന പുണ്യസ്ഥലങ്ങളിലടക്കം കനത്ത സുരക്ഷ ഒരുക്കുമെന്ന് സൗദി പൊതു സുരക്ഷ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാഇദ് അല്‍ത്വവിയാന്‍ മക്കയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ

ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ്

കുവൈത്ത് സിറ്റി: ലോക്ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ

യുഎഇയുടെ ചൊവ്വ ദൗത്യത്തിന് വിജയകരമായ തുടക്കം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് ജപ്പാനിലെ തനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് ചരിത്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണ വാഹനം ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന്

കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ കോവിഡ് ബാധിച്ചു 10 പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണ സംഖ്യ 308 ആയി . 1311 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ

കുവൈറ്റില്‍ 553 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 58,221 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 404 ആയി. വെള്ളിയാഴ്ച

രാജ്യത്ത് 289 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 469 പേര്‍ രോഗമുക്തി നേടുകയും ഒരു മരണം സംഭവിക്കുകയും ചെയ്തു. 46,000

വിശുദ്ധ ഹജ്ജ് കർമത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജിദ്ദ തുറമുഖത്തെ ലബോറട്ടറിയുടെ സൗകര്യങ്ങള്‍ മക്ക മേഖല പരിസ്ഥിതി,ജല,കാര്‍ഷിക മന്ത്രാലയ ബ്രാഞ്ച് ജനറല്‍ മാനേജര്‍ പരിശോധിച്ചു.ഹജ്ജ് സീസണിലേക്ക് ഇറക്കുമതി ചെയ്യുന്ന ബലിമൃഗങ്ങള്‍ രോഗമുമാണെന്ന് പരിശോധിക്കുന്ന

അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ഹോട്ടലുകളിൽ നീന്തൽക്കുളങ്ങൾ തുറക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ പുറത്തിറക്കി. പരിശോധനയിലൂടെ ജീവനക്കാർ കൊറോണ വൈറസ് ബാധിതരല്ലെന്നും ആളുകൾ 50 ശതമാനത്തിൽ കവിയരുത് എന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ

യു.എ.ഇ യിൽ കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ ഓഗസ്റ്റ് 11നകം രാജ്യം വിടണമെന്ന് നിര്‍ദേശം. അതിന് സാധിക്കാത്തവർ കാലാവധി നീട്ടി കിട്ടാൻ അപേക്ഷിക്കാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്

കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അബുദാബിയിൽ 5,000 ത്തോളം വോളന്റിയർമാർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രജിസ്ട്രേഷൻ http://4humanity.ae എന്ന വെബ്സൈറ്റിലൂടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. 24

റിയാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിന്‍ സൗദി അറേബ്യയിലും പരീക്ഷിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടത്. കോവിഡിന് എതിരായ

മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് 1,619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.രോഗം സ്ഥിരീകരിച്ചവരില്‍ 370 വിദേശികളും 1,249 സ്വദേശികളും ഉള്‍പ്പെടും. ഇതോടെ ഒമാനിലെ ആകെ കോവിഡ് കേസുകള്‍ 64,193 ആയി ഉയര്‍ന്നു. 1,360

ഒമാനില്‍ കാലാവധി കഴിഞ്ഞ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പിഴ ഈടാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍

കുവൈറ്റില്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യ കോവിഡ്-19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ യു.എ.ഇ ആരംഭിച്ചു. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ അജ്മാന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സപ്പലിന് ഏഴര കോടിയിലേറെ രൂപ സമ്മാനം. പൂനെ സ്വദേശി മാലതി ദാസാണ് കോടി പതിയായത്. തന്റെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയില്‍

മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് 1,327 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇവരില്‍ 319 പേര്‍ പ്രവാസികളും 1,008 പേര്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 62,574

അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലേസര്‍ അധിഷ്ഠിത ഡി.പി.ഐ

ദുബായ്: യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം ‘ഹോപ് പ്രോബ്’ ഈമാസം 20നും 22നും ഇടയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററും ട്വിറ്ററിലൂടെയാണ് ഇക്കാര്യം

ദുബായ്: ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കാൻ റോബട്ടുകളെ വിന്യസിച്ചു. സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങിയതോടെയാണ് എളുപ്പത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ) അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ്
യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറി നെറ്റ്‌വര്‍ക്കായ തുംബൈ ലാബ്‌സ് മിതമായ നിരക്കിൽ കോവിഡ് 19 ആന്‍റിബോഡി ടെസ്റ്റ് ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റി(ഡിഎച്ച്എ)യുടെ അംഗീകാരമുള്ള, ലാബിൽ ടെസ്റ്റിന്

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ് വിസയുള്ളവർക്ക് തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക് പുറമെ

അബുദാബി, ഫുജൈറ, എമിറേറ്റുകളില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി യുഎഇ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായതായി കാണപ്പെടും, തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിൽ

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഎഇയ്ക്ക് നേരിയ ആശ്വാസം. യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സൈന്യാധിപനുമായ ഹിസ് ഹൈനസ് ഷൈഖ്

ജസീറ എയർവേയ്സ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്തിൽനിന്ന് കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നത്.