
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 26224 പേര്‍: നിയമ ലംഘകരെ കരിമ്പട്ടികയില്‍പ്പെടുത്തി നാടുകടത്തും
കുവൈത്തില്‍ 26,224 പേര്‍ പാതുമാപ്പ് പ്രയോജനപ്പെടുത്തി. ഇതില്‍ 26,029 പേര്‍ ഇതിനകം സ്വദേശത്തേക്കു തിരിച്ചുപോയി. 195 പേര്‍ ഇപ്പോഴും വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ട്.ഏപ്രില്‍ 1 മുതല്‍ 30 വരെയാണ് പൊതുമാപ്പിലൂടെ പിഴയടക്കാതെ രാജ്യം



























