
ഇന്ത്യയിൽ കനത്ത മഴ: യുഎഇ–ഇന്ത്യ വിമാന സർവീസുകൾ നിലവിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് എയർലൈൻസുകൾ
ദുബൈ: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ദേശീയ അന്താരാഷ്ട്ര യാത്രയ്ക്കിടയിൽ തടസ്സങ്ങൾ ഉണ്ടാകുന്നുവെങ്കിലും, യുഎഇ–ഇന്ത്യ വിമാന സർവീസുകൾ സാധാരണപോലെ തുടരുന്നതായാണ് വിമാനകമ്പനികളുടെ ഔദ്യോഗിക സ്ഥിരീകരണം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കനത്ത മഴ






























