
ഓപ്പറേഷൻ സിന്ദൂർ: ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് യുഎഇക്ക് വിശദീകരിച്ച് പ്രതിനിധി സംഘം
ദുബൈ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ഭീകര വിരുദ്ധ നടപടിയെക്കുറിച്ച് വിശദീകരിച്ച് ഇന്ത്യൻ കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.






























