ലോകസാഹിത്യത്തിൽ വലിയ സംഭാവന: ഷെയ്ഖ് മുഹമ്മദ്‌ക്ക് സിൽക്ക് റോഡ് ഫോറം പുരസ്കാരം

mohammed-bin-Rashid-is-an-inspirational-literary-figure-for-Silk-Road-International-poets-11

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മികച്ച സാഹിത്യ സംഭാവനയ്‌ക്കുള്ള സിൽക്ക് റോഡ് ഫോറം പുരസ്കാരം നേടി. ‘ഇൻസ്പിരേഷണൽ ലിറ്റററി ഫിഗർ ഫോർ സിൽക്ക് റോഡ് പോയറ്റ്സ്’ എന്ന വിഭാഗത്തിലൂടെയാണ് ഈ ആഗോള അംഗീകാരം.

Also read:  സ്കൂ​ളു​ക​ളി​ൽ വീ​ണ്ടും ഫ​സ്റ്റ്​​ബെ​ൽ !

മനുഷ്യാനുഭവങ്ങളുടെ ആഴം, ദേശസ്നേഹം, സംസ്കാരസൗന്ദര്യം എന്നിവയെ ഉത്കണ്ഠാഭരിതമായി പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയതിനാലാണ് ഈ പുരസ്കാരം നല്‍കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

‘സായിദ്’ (2018), ‘ഫ്ലാഷസ് ഓഫ് വേർഡ്സ്’ (2014), ‘40 പോയംസ് ഫ്രം ദ് ഡെസർട്’ (2011) എന്നീ കൃതികൾ വഴിയാണ് ഷെയ്ഖ് മുഹമ്മദ് തന്റെ സാഹിത്യ പ്രതിഭ വ്യക്തമാക്കിയത്. കുതിരകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്ന ‘ഫോർ ദ ലവ് ഓഫ് ഹോർസസ്’ എന്ന കൃതിയും സാഹിത്യ ലോകത്ത് ശ്രദ്ധ നേടി.

Also read:  കംഗാരുക്കള്‍ക്ക് കടിഞ്ഞാണിട്ട് ഇന്ത്യ; ട്വന്റി 20 ആദ്യ മത്സരത്തില്‍ മിന്നും ജയം

മേയ് 27-ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കപ്പെടുന്നത്.

Also read:  സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ വിശദീകരണവുമായി സിബിഎസ്ഇ

സിൽക്ക് റോഡ് രാജ്യാന്തര കാവ്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ഈ പുരസ്‌കാര ദാനം. മേയ് 29 വരെ ദുബായിൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കവി-കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. അറബ് ലോകത്തിൽ ഈ ആഘോഷത്തിന് വേദിയാകുന്ന ആദ്യ നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെടുന്നത് ചരിത്രപരമാണെന്ന് സംഘാടകർ പറഞ്ഞു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES