Category: Gulf

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ; യുഎഇ പാസ് എങ്ങനെ ലഭിക്കും?

ഈ ഡിജിറ്റള്‍ രേഖ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാ ഇടപാടുകള്‍ക്കും നിര്‍ബന്ധമാണ്

Read More »

സിഗ്നല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിനുള്ള പിഴ; സൗദിയില്‍ മൂന്നാംഘട്ടം പ്രാബല്യത്തില്‍

  റിയാദ്: സൗദിയിലെ റോഡുകളില്‍ സിഗ്നല്‍ നല്‍കാതെ ട്രാക്കുകള്‍ മാറുന്നതിന് ഏര്‍പ്പെടുത്തിയ പിഴ സംവിധാനത്തിന്റെ മൂന്നാംഘട്ടം ഇന്നുമുതല്‍ പ്രാബല്യത്തില്‍. നേരത്തെ പ്രധാന നഗരങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്.

Read More »

എയര്‍ ബബിള്‍ കരാര്‍ ഭേദഗതി ചെയ്തില്ല; കുവൈത്തിലേക്കുള്ള വിമാനം റദ്ദാക്കി

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ സാധിക്കൂ

Read More »

ഒമാന്‍ വിഷന്‍ 2040ന് ജനുവരിയില്‍ തുടക്കം

ധനകാര്യ സുസ്ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ , സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകരണം, സാമ്പത്തിക മേഖലകളുടെ വികസനം, സുപ്രധാന പദ്ധതികളുടെ നടത്തിപ്പ്, തുടങ്ങി വിഷന്‍ 2040യുമായി ബന്ധപ്പെട്ട മുന്‍ഗണനാ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് സുല്‍ത്താന്‍ നിര്‍ദേശിച്ചു.

Read More »

സലാം എയര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളില്‍ മാറ്റം

ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Read More »

ഒമാനില്‍ ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യും

വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു

Read More »

പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി

പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ

Read More »

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ഥിരീകരിച്ച ഹോട്ടല്‍ താമസ രേഖ, റിട്ടേണ്‍ ടിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം.

Read More »

അബുദാബിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വാണിജ്യ, സാംസ്‌കാരിക, വിനോദ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കും

പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു

Read More »