Category: Gulf

തുറമുഖങ്ങളിലെ കമ്പനികളിലും സൗദിവത്ക്കരണം-പദ്ധതി പ്രഖ്യാപിച്ച് പോര്‍ട്ട്‌സ് അതോറിറ്റി

പരിശീലനം നല്‍കുന്നതിനുള്ള ചെലവിന്റെ നിശ്ചിത വിഹിതവും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഹിക്കും

Read More »

ഒമാന് പുറത്തുള്ളവര്‍ക്ക് തിരികെ രാജ്യത്തേക്ക് വരണമെങ്കില്‍ പുതിയ തൊഴില്‍വിസ നിര്‍ബന്ധം

180 ദിവസം രാജ്യത്തിന് പുറത്തായിരുന്നവര്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്നു ചൂണ്ടികാട്ടി ആര്‍.ഒ.പി സിവില്‍ ഏവിയേഷന് സര്‍ക്കുലര്‍ നല്‍കി

Read More »

ഖത്തറില്‍ നിന്നും ഒമാനില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല

സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ നേരത്തെ ഗ്രീന്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്‌

Read More »

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയവരില്‍ നാല് മലയാളികളും

എംബസി അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മോഹന്‍ദാസ് വഹിച്ചിട്ടുണ്ട്

Read More »

ജിസിസി കരാറില്‍ ഒപ്പിട്ട കുവൈറ്റ് അമീറിനെ അഭിനന്ദിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ഗള്‍ഫ് പ്രശ്നം പരിഹരിക്കാന്‍ കുവൈറ്റ് അമീര്‍ നടത്തിയ ശ്രമങ്ങളെ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു.

Read More »

പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു

ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 16-ാമത് പ്രവാസി ഭാരതീയ കണ്‍വെന്‍ഷന്‍ 2021ന്റെ പ്രമേയം

Read More »

ഗള്‍ഫ് വിപണിയില്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില ഉയരും-അറബ് ഇന്ത്യാ സ്‌പൈസസ്

കണ്ടെയ്നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ ചരക്ക് പലയിടത്തും കപ്പലില്‍ തന്നെ സൂക്ഷിക്കേണ്ട അവസ്ഥയാണ്‌

Read More »

സൗദിയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഹെല്‍ത്ത് പാസ്‌പോര്‍ട്ട്

വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യങ്ങളിലൊന്നാണ് സൗദിയെന്ന് സദായ ചെയര്‍മാന്‍ അബ്ദുല്ല ഷെരീഫ്

Read More »

പ്രവാസികള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ വേഗത്തിലാക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

പാസ്‌പോര്‍ട്ട്, റസിഡന്‍സി അഫയേഴ്‌സ് എന്നീ വകുപ്പുകളില്‍ സന്ദര്‍നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌

Read More »

സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാം

1426 ല്‍ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പാലിക്കുന്നത് നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.

Read More »