
കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ 40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ 40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

ഇസ്രായേല്‍ സൈന്യത്തിന്റെ അമൂല്യ ആഭരണം എന്നാണ് അയണ്‍ ഡോമിനെ വിശേഷിപ്പിക്കുന്നത്

പല രാജ്യങ്ങളും യാത്രയ്ക്കും സഞ്ചാരത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ പ്രത്യേക ആവശ്യമില്ലെങ്കില്‍ പൗരന്മാരും താമസക്കാരും വരാനിരിക്കുന്ന കാലയളവില്‍ സുല്‍ത്താനേറ്റിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ഫൈസര്‍ വാക്സിനേക്കാള്‍ ലളിതമായി സ്ട്രാസെനക്ക കോവിഡ് വാക്സിനെ സംഭരിക്കാന്‍ ആകും.

ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. തടവു ശിക്ഷ ഏഴു വര്‍ഷം

ജനിതക വ്യത്യാസം സംഭവിച്ച വൈറസിനെതിരെ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി പ്രതിവര്‍ഷം വാക്സിന് നിര്‍ബന്ധമായി തീര്‍ന്നേക്കാമെന്ന് ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി.

ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് ലെവിയും മറ്റു ഫീസുകളും ഒന്നിച്ചടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തീരുമാനം ഗുണമാകും.

പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ശാഖയിലെ എമര്‍ജന്‍സി ടീം മേധാവി അഹ്മദ് അല്‍ ഷുറിക പറഞ്ഞു

എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് യുഎഇ-ഇസ്രായേല്‍ നയതന്ത്രബന്ധത്തിന് തുടക്കമായത്

ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബൈയിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.

വിദേശികള്‍ക്ക് ആറ് മേഖലകളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്

മതമോ ജാതിയോ പരിഗണിക്കാതെ ദുബൈയിലെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും ഉറപ്പു വരുത്താനും, അതു വഴി ലോകത്തില്‍ ഏറ്റവും മികച്ച നിലയില്‍ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള ഇടമാക്കി ദുബൈയെ മാറ്റിയെടുക്കാനും സാധിക്കുന്ന ‘ദുബൈ വിഷന്‍’ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുരസ്കാരമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു

ആഗോള വിദ്യാഭ്യാസ ദിനാചാരണ വേളയിലാണ് ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി

സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വ്യവസായ മേഖലക്ക് വലിയ പങ്കുണ്ട്

103 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇളവ് കാലയളവ് 14 ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായി റോയല്‍ ഒമാന്‍ പോലീസ്

അബുദാബിയില്‍ രോഗിയെ സന്ദർശിക്കാനായി എത്തുന്നവർക്ക് നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസല്‍റ്റ് വേണം

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാന്‍ വായ്പ നല്‍കും

ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദമായ മറുപടി നല്‍കും

ഇസ്രയേലിലേക്കുള്ള യാത്രാ വ്യവസ്ഥകള്‍ വെബ്സൈറ്റില്‍ പരിഷ്കരിച്ചിട്ടുണ്ട്

നേരത്തെ ഇത് 18 വയസ്സായിരുന്നു

വര്‍ഷംതോറും 10,000 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാനും തീരുമാനമുണ്ട്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മസ്കത്ത് ഫെസ്റ്റിവല്‍ റദ്ദാക്കുന്നത്

അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ അറിയിക്കണം

വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു

വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം

പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം

2025ല്‍ തൊഴില്‍ മേഖലയില്‍ 25 ശതമാനത്തോളം വനിതകള്‍ ഉണ്ടാവുമെന്ന ലക്ഷ്യം ഇപ്പോള്‍ മറികടന്നിട്ടുണ്ട്

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനമോടിക്കാവുന്നതാണ്