
കുവൈറ്റിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും ; നിരത്തുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ സാധ്യത
അഞ്ചു ലക്ഷത്തോളം വിദ്യര്‍ത്ഥികളാണ് രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. ഇവരില്‍ അമ്പതു ശതമാനം ഞായറാഴ്ച മുതല്‍ നേരിട്ട് ക്ലാസ്മുറികളി ലെത്തും. കുവൈറ്റ് സിറ്റി: ഞായറാഴ്ച മുതല്‍ കുവൈത്തിലെ സര്‍ക്കാര്‍വിദ്യാലയങ്ങളില്‍ അധ്യയനം പുനരാ രംഭിക്കും.സ്‌കൂള്‍ തുറക്കുന്നതോടെ





























