
വിദേശികള്‍ക്ക് ഒമാനില്‍ വീടുകള്‍ വാങ്ങാം; നിബന്ധനകള്‍ പുതുക്കി
ആദ്യ ഘട്ടത്തില്‍ മസ്‌കത്തില്‍ ബോഷര്‍, സീബ്, അമിറാത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് വിദേശികള്‍ക്ക് വില്‍ക്കാന്‍ അനുമതിയുള്ളത്.ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബഹുനില താമസ,വാണിജ്യ കെട്ടിടങ്ങളില്‍ പാട്ട വ്യവസ്ഥയിലാണ്




























