
യുഎഇ- പുതുവത്സര രാവിനെ കുളിരണിയിച്ച് ഇടിയും മിന്നലും മഴയും
യുഎഇ പുതുവത്സരത്തെ വരവേറ്റത് ഇടിയും മിന്നലും മഴയുമായി. ആഘോഷരാവ് അവസാനിക്കും മുമ്പ് ഇടിയോടു കൂടിയ മഴ വിരുന്നെത്തുകയായിരുന്നു. ദുബായ് : അര്‍ദ്ധ രാത്രി നടന്ന വെടിക്കെട്ട് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെല്ലാം






























