
യുഎഇയില്‍ പരക്കെ മഴയും കാറ്റും, ശക്തമായ പൊടിക്കാറ്റിന് സാധ്യത ; അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം
വര്‍ഷാന്ത്യത്തില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ മഴ യും കാറ്റും. പുതുവത്സരാഘോഷങ്ങളെ കാറ്റുമഴയും ബാധിക്കില്ലെന്നാണ് സൂചന ദുബായ് : യുഎഇയുടെ വടക്കന്‍ എമിറേറ്റുകളിലും ദുബായിയിലും വെള്ളിയാഴ്ച രാവിലെ വ്യാപക മഴയും കാറ്റും






























