
ഗള്‍ഫ് നാടുകള്‍ തണുത്ത് വിറയ്ക്കുന്നു, സൗദിയില്‍ തണുപ്പ് മാറ്റാന്‍ തീയിട്ടയാള്‍ മരിച്ചു
സൗദിയില്‍ താമസ സ്ഥലത്ത് പെയിന്റ് ടിന്നില്‍ തീയിട്ട ശേഷം ഉറങ്ങാന്‍ പോയ മലയാളിയാണ് പുക ശ്വസിച്ച് മരിച്ചത്. അബുദാബി : ഗള്‍ഫ് രാജ്യങ്ങളില്‍ തണുത്ത കാലാവസ്ഥ തുടരുന്നു. ഖത്തര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ പകല്‍






























