
യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേനയുടെ പ്രത്യാക്രമണം,
അബൂദാബിയിലെ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി നേതത്വത്തിലുള്ള സഖ്യസേന, യെമനിലെ രഹസ്യ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശ നഷ്ടം. അബുദാബി : ഹൂതി വിമതരുടെ ആക്രമണത്തിന് സൗദി അറേബ്യയുടെ നേതൃത്തിലുള്ള സഖ്യ സേനയുടെ പ്രത്യാക്രമണം. യെമനിലെ ഹൂതി






























