
ദുബായ് – ഡെല്‍ഹി യാത്രക്കാരനില്‍ നിന്നും തോക്ക് പിടികൂടി
ഡെല്‍ഹി കസ്റ്റംസാണ് യുഎഇയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് തോക്ക കണ്ടെടുത്തത്. ദുബായ് : ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ഡെല്‍ഹിയിലെത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തു. ഫെബ്രുവരി ഒന്നിന്






























