
ആര്‍ആര്‍ആര്‍ : ആഗോള സംരംഭകത്വ കോണ്‍ഗ്രസിന് സൗദിയില്‍ ഞായറാഴ്ച തുടക്കം
റീബൂട്ട്, റീതിങ്ക് , റീജെനറേറ്റ് എന്ന മുദ്രാവാക്യവുമായാണ് നാലു ദിവസം നീളുന്ന സമ്മേളനം രാജ്യ തലസ്ഥാനത്ത് അരങ്ങേറുക. റിയാദ് : ആഗോള സംരഭകത്വ കോണ്‍ഗ്രസിന് ഞായറാഴ്ച തുടക്കമാകും. സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാന്‍






























