സൗദിയില്‍ 500 കോടി ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഒരുങ്ങുന്നു

hydrogen

2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി

ജിദ്ദ :  നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി സൗദി അറേബ്യയുടെ പുതിയ പ്ലാന്റിന് അനുമതിയായി.

500 കോടി യുഎസ് ഡോളര്‍ മുതല്‍ മുടക്കിലാണ് നിയോമിലെ പ്ലാന്റ് നിര്‍മിക്കുന്നത്. 2026 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

Also read:  ഹൂതി ആക്രമണം, എണ്ണ ഉത്പാദനം കുറഞ്ഞാല്‍ ഉത്തരവാദിത്തമില്ല-സൗദി

കാര്‍ബണ്‍ മുക്ത ഹരിത ഊര്‍ജ്ജം എന്ന ലക്ഷ്യവുമായാണ് പുതിയ പദ്ധതി. സൗദി അറേബ്യയുടെ വടക്കു കിഴക്കന്‍ മേഖലയിലെ സ്ഥലം ഇതിനായി കണ്ടെത്തുകയും ഭൂമി നിരപ്പാക്കല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു കഴിഞ്ഞതായി ഊര്‍ജ്ജ വകുപ്പിന്റെ മേഖലാ തലവന്‍ പീറ്റര്‍ ടെറിയം പറഞ്ഞു.

Also read:  കേരളത്തില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ദക്ഷിണ കൊറിയ ; കമ്പനി മേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി പി രാജീവ്

അമേരിക്കന്‍ കമ്പനിയായ എയര്‍ പ്രൊഡക്ട്‌സ് ആന്‍ഡ് കെമിക്കല്‍സ് ഇന്‍കോര്‍പറേഷനാണ് പദ്ധതിക്കു വേണ്ടിയുള്ള നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

ഹരിത ഹൈഡ്രജന് അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവടങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് ഊര്‍ജ്ജമന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍.

യൂറോപ്, ജപ്പാന്‍, ദക്ഷിണ കൊറിയ, എന്നിവടങ്ങളില്‍ നിന്നും മത്സരവും ഉണ്ടാകുമെന്ന് പീറ്റര്‍ ടെറിയം പറഞ്ഞു.

Also read:  ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനായി എളുപ്പത്തിൽ പുതുക്കാനുള്ള സംവിധാനം കൂട്ടിച്ചേർത്ത് അബ്ഷർ

ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജന്‍ കയറ്റുമതി ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഈ പദ്ധതികളില്‍ നിക്ഷേപിക്കുന്നത്.

ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ നീരാവിയായി പോകുന്ന വെള്ളം മാത്രമാണ് പുറംതള്ളുക. എല്‍എന്‍ജിയുള്‍പ്പടെയുള്ള പ്രകൃതി വാതകങ്ങളെക്കാള്‍ മാലിന്യ രഹിത ഇന്ധനമാണ് ഹൈഡ്രജന്‍Set featured image.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES