Category: Gulf

ഹൂതി ആക്രമണം : സൗദി അരാംകോയുടെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു, വന്‍നാശനഷ്ടം

ഇടവേളയ്ക്കു ശേഷം യെമനി വിമത ഭീകര സംഘടനയായ ഹൂതികള്‍ സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ജിദ്ദ :  സൗദി അറേബ്യയുടെ എണ്ണ സംഭരണ ശാലക്ക് നേരേ നടന്ന ഹൂതികളുടെ

Read More »

യുഎഇയില്‍ 347 പുതിയ കോവിഡ് കേസുകള്‍, 882 പേര്‍ക്ക് രോഗമുക്തി

കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍ അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ

Read More »

അക്കാഫിന്റെ ഗ്രേറ്റ് ഇന്ത്യ റണ്‍ ഞായറാഴ്ച ദുബായിയല്‍

ദുബായ് മംസാര്‍ പാര്‍ക്കിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യ റണ്ണില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത് ദുബായ്  : കോളേജ് അല്മനിി ഫോറത്തിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യ റണ്‍ മാര്‍ച്ച് 27 ഞായറാഴ്ച

Read More »

ഫോണ്‍തട്ടിപ്പ് : പ്രവാസിയുടെ 29 ലക്ഷം രൂപ പോയത് ഒരു മാസത്തിനുള്ളില്‍ വീണ്ടെടുത്ത് അബുദാബി പോലീസ്

ഇമെയില്‍ വഴി രേഖകള്‍ ആവശ്യപ്പെട്ടയാള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണെന്നാണ് പരിചയപ്പെടുത്തിയത് തുടര്‍ന്ന് ബാങ്കിലെ പണം അപ്രത്യക്ഷമായിരുന്നു അബുദാബി : ഫോണ്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 140,000 ദിര്‍ഹം (ഏകദേശം 29 ലക്ഷം രൂപ)

Read More »

കുവൈത്ത് : മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് ബിസിനസ് വീസയ്ക്ക് മാത്രം ബാധകം

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് മൂന്നുമാസത്തെ ബിസിനസ് വീസ നല്‍കിത്തുടങ്ങിയത്. കുവൈത്ത് സിറ്റി  : ഇടവേളയ്ക്കു ശേഷം കുവൈത്ത് പ്രഖ്യാപിച്ച മൂന്നു മാസത്തെ എന്‍ട്രി വീസ ബിസിനസ് വീസയുടെ പരിധിയില്‍

Read More »

12 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്ക് മടങ്ങാന്‍ യാത്രാരേഖകള്‍ തയ്യാറായി, പക്ഷേ, മുരുകേശന്‍ ..

താമസ-യാത്രാ രേഖകളില്ലാതെ പ്രവാസഭൂമിയില്‍ പന്ത്രണ്ട് വര്‍ഷമായി കുടുങ്ങിയ തമിഴ് നാട് സ്വദേശിയ്ക്കാണ് ദുര്യോഗം ജിദ്ദ :  കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശന് യാത്രാ രേഖകള്‍ ഇല്ലാതായതോടെ നാട്ടില്‍ പോവാന്‍

Read More »

ആറുമാസത്തിലേറെ വിദേശത്താണെങ്കില്‍ ഗോള്‍ഡന്‍ വീസ റദ്ദാകും

യുഎഇയിലെ ദീര്‍ഘ കാല ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകും അബുദാബി യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ ആറു മാസത്തിലേറെ വിദേശത്ത് താമസിച്ചാല്‍ വീസ റദ്ദാകുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍

Read More »

ചൈനയുമായുള്ള മത്സരത്തിനു മുന്നേ സൗദിക്ക് ലോകകപ്പ് പ്രവേശനം

ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി ജിദ്ദ  : 2022 ഖത്തര്‍ ലോകകപ്പിന് സൗദി അറേബ്യ യോഗ്യത നേടി. ആറാം

Read More »

ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണം

വസന്ത കാല അവധിക്ക് തിരക്കേറുമെന്നതിനാല്‍ ഈ വാരാന്ത്യത്തില്‍ വിമാനത്താവളങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ദുബായ് : സ്പ്രിംഗ് അവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അടച്ചതോടെ ഈ വാരാന്ത്യത്തില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളങ്ങളില്‍

Read More »

സൗദി : പള്ളികളിലെ പ്രാര്‍ത്ഥന ചിത്രങ്ങള്‍ എടുക്കരുത്, വീഡിയോ സംപ്രേക്ഷണത്തിനും വിലക്ക്

റമദാന്‍ കാലത്ത് പള്ളികളില്‍ പാലിക്കേണ്ട നിബന്ധനകള്‍ മതകാര്യ മന്ത്രാലയം പുറത്തുവിട്ടു ജിദ്ദ  : പള്ളികളില്‍ ആരാധാനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ റമദാന്‍ കാലത്ത് പകര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദിമതകാര്യ മന്ത്രാലയം. പള്ളികളില്‍ ശുചിത്വം പാലിക്കുന്നത്

Read More »

ഒമാന്‍ വിദേശകാര്യമന്ത്രി ഡെല്‍ഹിയില്‍ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

രണ്ടു ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ വിദേശ കാര്യമന്ത്രി ക്ക് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം ഡെല്‍ഹി : ഒമാന്‍ വിദേശ കാര്യമന്ത്രി സയിദ് ബാദര്‍ ഹമദ് ഹാമൂദ് അല്‍ ബുസെയ്ദിയുടെ രണ്ട് ദിവസത്തെ ഡെല്‍ഹി

Read More »

സൗദി അറേബ്യ : നാരങ്ങയില്‍ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് പിടികൂടി

നാരങ്ങ ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നു ലക്ഷത്തോളം ആംഫീറാമൈന്‍ ലഹരി ഗുളികകള്‍ സൗദി നര്‍കോടിക് കണ്‍ട്രോള്‍ പിടികൂടി ജിദ്ദ : നാരങ്ങയ്ക്കുള്ളില്‍ ലഹരി മരുന്ന് കടത്തിയത് സൗദി നര്‍കോടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മൂന്നു

Read More »

ക്രിപ്‌റ്റോ സേവനങ്ങള്‍ക്കായി ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള ലൈസന്‍സ് ബിനാന്‍സ് ഹോള്‍ഡിംഗിന് ലഭിച്ചു മനാമ : ക്രിപ്‌റ്റോ സേവന ദാതാവ് എന്ന നിലയില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും ബഹ്‌റൈനിലും പ്രവര്‍ത്തിക്കാനുള്ള

Read More »

ഒമാനില്‍ പ്രവാസികളുടെ ജനസംഖ്യയില്‍ വര്‍ദ്ധന, സര്‍ക്കാര്‍ മേഖലയില്‍ ഇടിവ്

ജനുവരി 2022 ന് ശേഷം അറുപതിനായിരത്തോളം പേര്‍ ഒമാനില്‍ ജോലി തേടി എത്തിയതായി കണക്കുകള്‍ മസ്‌കത്ത് : കോവിഡ് മഹാമാരികാലത്ത് ഒമാനില്‍ നിന്നും നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങിയെങ്കിലും രോഗവ്യാപനത്തില്‍ ശമനം

Read More »

യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ; മരണം റിപ്പോര്‍ട്ട് ചെയ്തിട്ട് പതിനാല് ദിവസം

കോവിഡ് രോഗബാധയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുബായ് : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 316 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 3,19,498

Read More »

കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സൗദി ഭരണകൂടം

സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ കടുത്ത ശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം ജിദ്ദ  : ഭീകര പ്രവര്‍ത്തനം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ സൗദി ഭരണകൂടം കര്‍ശനമായ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.

Read More »

ഹൂതി ആക്രമണം, എണ്ണ ഉത്പാദനം കുറഞ്ഞാല്‍ ഉത്തരവാദിത്തമില്ല-സൗദി

ഇറാന്റെ പിന്തുണയുള്ള ഹുതികള്‍ സൗദി അറേബ്യയുടെ റിഫൈനറികളിലും എണ്ണ സംഭരണ ശാലകള്‍ക്കുമെതിരെയാണ് വ്യാപക ആക്രമണം നടത്തിയത്. റിയാദ് : സൗദി അറേബ്യയുടെ എണ്ണ വ്യവസായ വ്യാപാര മേഖലയെ ലക്ഷ്യമിട്ടുള്ള ഹുതികളുടെ ആക്രമണം ആഗോള എണ്ണ

Read More »

ഫിഫ ലോകകപ്പ് രണ്ടാം ഘട്ട വില്‍പനയ്ക്ക് തുടക്കമാകുന്നു

മാര്‍ച്ച് 23 മുതല്‍ 29 വരെയാണ് ടിക്കറ്റ് വില്‍പന. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് ലഭിക്കുക. ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം നേരിട്ട് കാണാനുള്ള ആരാധകരുടെ ഭാഗ്യ പരീക്ഷണത്തിന് ഒരവസരം

Read More »

ഒമാനില്‍ കാലാവധി കഴിഞ്ഞ വീസ പിഴയില്ലാതെ പുതുക്കാന്‍ അവസരം

വീസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ താമസ -തൊഴില്‍ വീസകള്‍ പുതുക്കാന്‍ അവസരം മസ്‌കത്ത് : കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെടുകയും വരുമാനം ഇല്ലാതാകുകയും ചെയ്ത പല പ്രവാസികളും തങ്ങളുടെ

Read More »

കുവൈത്ത് എംബസി ഓപണ്‍ ഹൗസ് എല്ലാ ആഴ്ചയിലും

ഇന്ത്യക്കാരായ പ്രവാസികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് ആഴ്ച തോറും ഓപണ്‍ ഹൗസ് നടത്തുന്നത്. കുവൈത്ത് സിറ്റി  : മാര്‍ച്ച് മുപ്പതു മുതല്‍ എല്ലാ ആഴ്ചയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നടത്തുമെന്ന് അംബാസഡര്‍

Read More »

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് അജ്മാന്‍ പോലീസിന്റെ സ്മാര്‍ട് നിരീക്ഷണം

ട്രാഫിക് ലംഘനങ്ങള്‍ നിരിക്ഷിക്കാന്‍ സ്മാര്‍ട് സംവിധാനങ്ങള്‍ ഒരുക്കി അജ്മാന്‍ പോലീസ്. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ വരും അജ്മാന്‍  : യുഎഇയിലെ പോലീസിംഗ് സംവിധാനം കാര്യക്ഷമായി നടത്തുന്നതില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് വലിയ പങ്കുണ്ട്. ട്രാഫിക്

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ പുതുക്കിയ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു അബുദാബി : കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ നിര്‍ത്തലാക്കി സാധാരണ

Read More »

സൗദിയില്‍ ഹൂത്തി ആക്രമണം : വ്യാപക നാശനഷ്ടം , ആളപായമില്ല

സിവിലിയന്‍ മേഖലകളിലും റിഫൈനറി, പവര്‍ സ്റ്റേഷന്‍ തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥലങ്ങളേയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ജിദ്ദ : ഇടവേളയ്ക്കു ശേഷം യെമന്‍ വിമത തീവ്രവാദി സംഘടനയായ ഹൂത്തികള്‍ സൗദി അറേബ്യയുടെ സുപ്രധാന സിവിലിയന്‍,

Read More »

മാസ്റ്റര്‍വിഷന്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ്‌ പുരസ്‌കാര വിതരണം

ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ മാര്‍ച്ച് 19 ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ 2021 ലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണം നടക്കും ദുബായ് : കലാരംഗത്തും വ്യവസായ സംരംഭ, മെഡിക്കല്‍, ജീവകാരുണ്യ ,മാധ്യമ മേഖലയിലും മികവ്

Read More »

വീണ്ടും സൗഭാഗ്യം മലയാളിക്ക് -ബിഗ് ടിക്കറ്റിലൂടെ 62 ലക്ഷം ഖത്തറിലെ പ്രവാസിക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ സമ്മാന വിജയിയായത് ഖത്തറിലെ മലയാളി പ്രവാസി യുവാവ്. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹം ( ഏകദേശം 62 ലക്ഷം രൂപ)

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048

മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്

Read More »

സൗദിയില്‍ 500 കോടി ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഒരുങ്ങുന്നു

2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി ജിദ്ദ :  നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി

Read More »

ഒമാനില്‍ സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ സൗജന്യം

കോവിഡ് വാക്‌സിന്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധ

Read More »

ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു ഷാര്‍ജ :  മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനവ് സേത്ത്

Read More »

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം മെയ് വരെ നീട്ടി, പെരുന്നാള്‍ അവധിക്കാലത്തും സന്ദര്‍ശിക്കാം

ലോകത്തിന്റെ പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന ആഗോള ഗ്രാമം പെരുന്നാള്‍ കാലത്തും സജീവമാകും ദുബായ് : എണ്‍പതിലധികം വിവിധ സംസ്‌കാരങ്ങളെ പ്രതിനിധികരിക്കുന്ന പവലിയനുകള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തിന്റെ പ്രവര്‍ത്തനം നാലാഴ്ച കൂടി നീട്ടി. എല്ലാ വര്‍ഷവും

Read More »

ഖത്തര്‍ ലോകകപ്പിലേക്ക് സൗദിക്ക് മുന്നില്‍ ഒരു വിജയം അകലെ

ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ് റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍ ടീം ചരിത്രമെഴുതും. ഗള്‍ഫ് മേഖലയില്‍ നടാടെ

Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിയും സൗദി കിരീടവകാശിയും ചര്‍ച്ച നടത്തി

യുകെയും സൗദി അറേബ്യയും പ്രതിരോധമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവെച്ചു റിയാദ് : വിവിധ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് യുകെയും സൗദി അറേബ്യയും ധാരാണ പത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും

Read More »