
എവറസ്റ്റും ലൊത്സെയും 24 മണിക്കൂര്‍ കൊണ്ട് കീഴടക്കി ഒമാനി പര്‍വ്വതാരോഹകന്‍
8849 മീറ്റര്‍ ഉയരം 24 മണിക്കൂര്‍ കൊണ്ട് കീഴടക്കിയാണ് സുലൈമാന്‍ ഹമൗദ് ചരിത്രമെഴുതിയത് മസ്‌കത്ത് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ എവറസ്റ്റും നാലാമത്തെ വലിയ കൊടുമുടിയായ ലൊത്സെയും ഒറ്റ ട്രിപ്പില്‍ കീഴടക്കി






























