
കുവൈത്തില്‍ മതചിഹ്നങ്ങള്‍ ഉള്ള ആഭരണങ്ങള്‍ക്ക് വിലക്കെന്ന വാര്‍ത്ത തെറ്റ്-അധികൃതര്‍
നിത്യേനയുള്ള വില്‍പനയുടെ കണക്ക് സൂക്ഷിക്കാത്തതും ലോകോത്തര ബ്രാന്‍ഡുകളുടെ വ്യാജ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചതിനുമാണ് നടപടി. കുവൈത്ത് സിറ്റി : മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പനയ്ക്കു വെച്ച ജ്വലറി അടച്ചു പൂട്ടി എന്ന വാര്‍ത്തകള്‍





























