Category: Gulf

ജിസിസി സാമ്പത്തിക രംഗം തിരിച്ചുകയറുന്നു, സൗദിയുടെ വളര്‍ച്ച ഏഴു ശതമാനം

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍   റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ

Read More »

യുഎഇ :അജ്മാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്‌

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ അജ്മാനില്‍ ടൂറിസംമേഖലയ്ക്ക് പുത്തനുണര്‍വ്വ്, വേനല്‍ക്കാല ടൂറിസത്തിനും അരങ്ങൊരുങ്ങുന്നു. അജ്മാന്‍ : ദുബായ് പോലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ പദ്ധതികളൊന്നുമില്ലെങ്കിലും അജ്മാനിലേക്ക് ടൂറിസ്റ്റുകള്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നു. പുതിയ

Read More »

പ്രവാചക നിന്ദ :ശക്തമായ നടപടി വേണം- കുവൈത്ത് എംപിമാര്‍

മുപ്പത് പേരടങ്ങിയ എംപിമാരുടെ സംഘം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി കുവൈത്ത് സിറ്റി :  പ്രവാചക നിന്ദ നടത്തിയ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കുവൈത്ത് പാര്‍ലമെന്റിലെ മുപ്പതോളം എംപിമാര്‍ സര്‍ക്കാരിന് കത്ത്

Read More »

ഒമാന്‍- ആരോഗ്യ, പെട്രോളിയം, മതകാര്യ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തിയത്   മസ്‌കത്ത് :  പെട്രോളിയം, ഊര്‍ജ്ജ വകുപ്പിലും ആരോഗ്യ, മതകാര്യ വകുപ്പുകളിലും പുതിയ മന്ത്രിമാരെ നിയമിച്ച് സുല്‍ത്താല്‍ ഹൈതം ബിന്‍ താരിക് റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.

Read More »

യുഎഇയിലും സൗദിയിലും വീണ്ടും കോവിഡ് മരണം

കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആശങ്കപരത്തി വീണ്ടും കോവിഡ് മരണം അബുദാബി /റിയാദ് : ഗള്‍ഫില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍

Read More »

മദീന പുസ്തകമേള 20 ന് ആരംഭിക്കും

പത്തു ദിവസം നീളുന്ന പുസ്തക മേളയോട് അനുബന്ധിച്ച് സംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മദീന  : വിജ്ഞാനം പകര്‍ന്നു നല്‍കാനും വായന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന മദീന പുസ്തക മേള ജൂണ്‍ 20 ന്

Read More »

വാഹാനാപകടത്തിന് കാരണം ടയര്‍ പൊട്ടിയത്, ഡ്രൈവറെ കുറ്റവിമുക്തനാക്കി

മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ച കേസില്‍ ഡ്രൈവറെ കുറ്റമുക്തനാക്കി ദുബായ് :  മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന് വിധിച്ച ഡ്രൈവറെ

Read More »

ഷാര്‍ജയില്‍ നിന്നും വന്ന യുവതി അടി വസ്ത്രത്തില്‍ സ്വര്‍ണം കടത്തി,പിടികൂടി

ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റംസ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഷാര്‍ജ /ഡെല്‍ഹി:  ഒന്നര കിലോ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറകളില്‍ പേസ്റ്റ് രൂപത്തില്‍ കടത്തിയ യുവതിയെ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ്

Read More »

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ ; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി

Read More »

ലൈറ്റ് ഇയറിന് കുവൈത്തിലും പ്രദര്‍ശനാനുമതി ഇല്ല

അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍ വിവാദത്തില്‍. യുഎഇയ്ക്കു പിന്നാലെ കുവൈത്തും ചിത്രത്തിന് അനുമതി

Read More »

വേനലവധി: വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ നേരത്തെ എത്തണം

തിരക്ക് മൂലം എമിഗ്രേഷന്‍, സുരക്ഷാ പരിശോധന എന്നിവയ്ക്ക് പതിവിലുമേറെ സമയം എടുക്കും മസ്‌കത്ത് :  വേനലവധി കാലമാകുന്നതോടെ യാത്രക്കാരുടെ ബാഹുല്യം മൂലം സുരക്ഷാ എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി തന്നെ

Read More »

എസ്എസ്എല്‍സി യുഎഇയിലും തിളക്കമാര്‍ന്ന വിജയം

സംസ്ഥാന സിലബസ് പ്രകാരം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പത്താം ക്ലാസ് വിജയം തിളക്കമാര്‍ന്നത്.   അബുദാബി : സംസ്ഥാനത്തെ സ്‌കൂളുകള്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 99.46 ശതമാനം വിജയം നേടിയപ്പോള്‍ ഇതേ സിലബസ്

Read More »

ഇന്ത്യന്‍ ഗോതമ്പ് യുഎഇയില്‍ നിന്നും കയറ്റി അയയ്ക്കുന്നതിന് വിലക്ക്

ഗോതമ്പ് ക്ഷാമം മുന്‍ നിര്‍ത്തിയാണ് യുഎഇ സര്‍ക്കാരിന്റെ നടപടി   ദുബായ്  : ഇന്ത്യയില്‍ നിന്നും ഇറക്കു മതി ചെയ്ത ഗോതമ്പ് യുഎഇയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് കയറ്റു മതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

Read More »

പ്രവാസി യുവാവിനെ കാണാനില്ലെന്ന് പരാതി, പോലീസില്‍ പരാതി

യുവാവിനെ ദൂരൂഹസാഹചര്യത്തില്‍ കാണാതായതില്‍ സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയിലാണ് ദുബായ്  : തൃശൂര്‍ സ്വദേശിയായ യുവാവിനെ ദുബായിലെ നൈഫ് ഭാഗത്തു നിന്നും കാണാതായതായി പരാതി. ജബല്‍ അലിയില്‍ താമസിക്കുന്ന തൃശൂര്‍ കേച്ചേരി സ്വദേശി ഉമര്‍ എന്നു

Read More »

ലോകകപ്പ് : ഖത്തര്‍ നിവാസികളാണോ ? പത്തു പേര്‍ക്ക് ആതിഥേയമരുളാം

കാണികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ഫാന്‍ വില്ലേജുകള്‍ക്കൊപ്പം പ്രദേശവാസികള്‍ക്കും അനുമതി. ദോഹ :  ലോകകപ്പ് കാണാനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥേയമാരുളാന്‍ ഖത്തറിലെ താമസക്കാര്‍ക്ക് അവസരം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം താമസിക്കാനുള്ള അനുമതിയാണ് ഖത്തര്‍ താമസവീസയുള്ളവര്‍ക്ക്

Read More »

യുഎഇ : 1356 കോവിഡ് കേസുകള്‍ കൂടി, ആയിരം കടക്കുന്നത് അഞ്ചാംദിനം

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു   അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1356 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, 1066 പേര്‍ക്ക് രോഗം ഭേദമായി. മരണങ്ങള്‍

Read More »

കുവൈത്തില്‍ പ്രകടനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍

നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരാണ് പിടിയിലായത്   കുവൈത്ത് സിറ്റി :  നിയമലംഘകരെ പിടികൂടുന്ന ക്യാംപെയിനിന്റെ ഭാഗമായി നിയമാനുസൃതമല്ലാതെ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത പ്രവാസികളെ കുവൈത്ത് പോലീസ് അറസ്റ്റു

Read More »

അക്ഷര വെളിച്ചം വിതറി വിജ്ഞാനത്തിന്റെ വിളക്കുമാടം

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വായനശാല ജൂണ്‍ 16 ന് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും.   ദുബായ് :  പുസ്തകത്തിന്റെ ആകൃതിയിലുള്ള ഏഴു നില കെട്ടിടത്തില്‍ അറിവിന്റെ അക്ഷരക്കൂട് ഒരുങ്ങുന്നു. മുഹമദ് ബിന്‍ റാഷിദ്

Read More »

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം ; അബുദാബി-കൊച്ചി സര്‍വീസ്

പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച് ഗോഫസ്റ്റ്. ഗോ എയ റാണ് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ജൂണ്‍ 28ന് സര്‍വീസ് ആരംഭിക്കും. കൊച്ചി: പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി സര്‍വീസ് ആരംഭിച്ച്

Read More »

യുഎഇ : പ്രവാസികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും – മന്ത്രി രാജന്‍

പ്രവാസികളുടെ ഭൂമി, വീട് സംബന്ധിച്ച വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം പ്രവാസ നാട്ടില്‍ വെച്ച്തന്നെ ദുബായ്  : കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നാട്ടിലെ ഭൂമി, വീട് തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആറു മാസത്തിലൊരിക്കല്‍

Read More »

കോവിഡ് നിരക്ക് ആയിരത്തിനു മേലേ, ഗ്രീന്‍ പാസിന്റെ കാലാവധി പതിനാലായി കുറച്ചു

അല്‍ഹോസ്ന്‍ ആപിലെ ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതു ദിവസത്തില്‍ നിന്ന് പതിനഞ്ചായി കുറച്ചു   അബുദാബി : ആരോഗ്യ ആപായ അല്‍ ഹോസ്‌നില്‍ നല്‍കുന്ന ഗ്രീന്‍ പാസിന്റെ കാലാവധി മുപ്പതില്‍ നിന്നും പതിനാല് ദിവസമായി

Read More »

വ്യാജ എമിറേറ്റ്‌സ് ഐഡി : പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ

എമിറേറ്റ്‌സ് ഐഡി കൃത്രിമമായി നിര്‍മിച്ചെന്ന കുറ്റത്തിലാണ് പ്രവാസി വനിതയ്ക്ക് ശിക്ഷ   ദുബായ് :  യുഎഇ എമിറേറ്റ്‌സ് ഐഡി വ്യാജമായി നിര്‍മിച്ച പ്രവാസി വനിതയ്ക്ക് മൂന്നു മാസം തടവ് ശിക്ഷ. സ്വന്തം നാട്ടിലെ പ്രിന്റിംഗ്

Read More »

കുവൈറ്റിലെ തൃശൂര്‍ അസോസിയേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റില്‍ കലകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ (ടിആര്‍എഎസ്എസ്‌കെ)നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു കുവൈറ്റ് : കുവൈറ്റില്‍ കലകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ തൃശൂര്‍ അ സോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ

Read More »

കുവൈത്ത് : ബിഎല്‍എസ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം

ജലീബ് അല്‍ ഷുയൈബ് ഫഹാഹില്‍ എന്നിവടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അടഞ്ഞുകിടക്കും   കുവൈത്ത് സിറ്റി  : കോണ്‍സുലാര്‍ സേവനങ്ങളും മറ്റും സജ്ജമാക്കുന്ന ഔട്ട് സോഴ്‌സിംഗ് കേന്ദ്രമായ ബിഎല്‍എസിന്റെ പ്രവര്‍ത്തന

Read More »

സൗദിയില്‍ ഞായറാഴ്ച കോവിഡ് ബാധിച്ചത് 905 പേര്‍ക്ക്

കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചതായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു റിയാദ് :  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 746 പേര്‍ രോഗമുക്തി

Read More »

ബഹ്‌റൈന്‍ ബിഎംഎസ്ടി ബ്രീസ് 2022 ജൂണ്‍ 16 ന്

കോവിഡ് വിലക്കുകള്‍ക്കു ശേഷമുള്ള ആദ്യ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും   മനാമ :  സെയില്‍സ് മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീമിന്റെ ആഭിമുഖ്യത്തില്‍ ബ്രീസ് 2022 ജൂണ്‍ പതിനാറിന് വൈകീട്ട്

Read More »

പ്രധാനമന്ത്രി മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിച്ചേക്കും

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കും പോകുംവഴി യുഎഇയില്‍ ഇറങ്ങും   അബുദാബി  : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍

Read More »

ഒമാന്‍ : സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ഫീസ്. ആരോഗ്യ മന്ത്രാലയം ഇടപെടുന്നു

കോവിഡ് മൂലം ഉണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് താങ്ങാവുന്ന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു മസ്‌കത്ത് :  സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ഫീസ് സാധാരണക്കാര്‍ക്കും താങ്ങാവുന്ന രീതിയിലാവണമെന്ന് ആരോഗ്യ മന്ത്രാലയം. ഇതിനായി ചികിത്സാ ഫീസുകള്‍

Read More »

കുവൈത്ത് : പ്രതിഷേധ പ്രകടനം നടത്തിയ പ്രവാസികളെ നാടുകടത്തും

കുവൈത്തിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ഏവരും പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി     കുവൈത്ത് സിറ്റി : പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയ പ്രവാസികളായവരെ കണ്ടെത്തി നാടുകടത്തുമെന്ന് കുവൈത്ത് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം

Read More »

അബൂദാബിയിലേക്ക് വന്ന വിമാനം അടിയന്തരമായി അഹമദ്ബാദില്‍ ഇറക്കി

സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റ് അടുത്തുള്ള വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ചോദിക്കുകയായിരുന്നു   അബുദാബി : ബംഗ്ലാദേശിലെ ചിറ്റഗോങ് നിന്നും യുഎഇ തലസ്ഥാന നഗരിയിലേക്ക് വന്ന എയര്‍ അറേബ്യ എയര്‍ബസ് എ

Read More »

രാജ്യാന്തര യോഗാ ദിനം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ യോഗാ റിംഗ്

ജൂണ്‍ 21 ന് രാജ്യാന്തര തലത്തില്‍ നടക്കുന്ന യോഗാ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടി   കുവൈത്ത് സിറ്റി :  യോഗയുടെ ഏകീകരണ ശക്തി വെളിവാക്കുന്ന ഗ്ലോബല്‍ യോഗാ റിംഗ് പരിപാടി കുവൈത്തിലും നടക്കും.

Read More »

കുവൈത്ത് : സുരക്ഷാ പരിശോധന തുടരുന്നു അറസ്റ്റിലായത് മുന്നൂറിലേറെ പേര്‍

കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റിലും മറ്റുമായി നടന്ന സുരക്ഷാ പരിശോധനയിലാണ് പ്രവാസികളടക്കം നിരവധി പേര്‍ പിടിയിലായത് കുവൈത്ത് സിറ്റി : നിയമലംഘകരെ പിടികൂടുന്നതിന് നടത്തിയ സംയുക്ത റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായി. വ്യാഴാഴ്ച രാത്രി തുടങ്ങിയ

Read More »