
അബുദാബിയില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്ന് 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
ലഗേജായി കൊണ്ടുവന്ന കാര്‍ട്ടണില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കൊണ്ടുവന്നത് കണ്ണൂര്‍ : അബുദാബിയില്‍ നിന്നും എയിര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ യാത്രക്കാരനില്‍ നിന്നും മുക്കാല്‍ കിലോയോളം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ





























