Category: Gulf

പ്രവാസികള്‍ക്ക് ധനസമ്പാദനം ; അനുയോജ്യ രാജ്യങ്ങളില്‍ കുവൈത്ത് മുന്നില്‍

പ്രവാസികൾക്ക്‌ ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത്‌ മുന്നിൽ കുവൈത്ത്‌ സിറ്റി : പ്രവാസികൾക്ക്‌ ധന സമ്പാദനത്തിനു ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടി കയിൽ കുവൈത്ത്‌ മുന്നിൽ.ജർമ്മൻ കമ്പനിയായ ഇന്റർനേഷൻസ് നടത്തിയ

Read More »

സൗദി : വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു

പെരുന്നാള്‍ അവധി ആഘോഷത്തിന് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ജിദ്ദ  : ഉത്തര്‍ പ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ കൊലപ്പെട്ടു. ബലിപ്പെരുന്നാള്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍

Read More »

ഗള്‍ഫ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത് ദുബായ്  : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍ ഗള്‍ഫിലെ കറന്‍സികളിലും ഇത് പ്രതിഫലിക്കും. ക്രൂഡോയില്‍

Read More »

സബ്‌സിഡി തുടരും ,പെട്രോള്‍ വില ഉയര്‍ത്തുന്നില്ലെന്ന് കുവൈത്ത്

രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ് തള്ളി. സബ്‌സിഡി എടുത്തുകളയില്ല, പെട്രോള്‍ വില നിലവിലേതു പോലെ തുടരും. കുവൈത്ത് സിറ്റി : ക്രൂഡോയില്‍ വില രാജ്യാന്തര വിപണിയില്‍ ഉയരുന്നതിനിടെ പെട്രോള്‍ വിലയും ഉയര്‍ത്തുമെന്ന പ്രചാരണങ്ങള്‍

Read More »

ഒമാന്‍ : കനത്ത മഴയില്‍ 11 മരണം, സലാലയിലെ കടലില്‍ ഇന്ത്യന്‍ കുടുംബത്തെ കാണാതായി

കനത്ത മഴ തുടരുന്നതിനാല്‍ ഈദ് അവധി ആഘോഷങ്ങള്‍ക്കായി പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിരുന്നു.   മസ്‌കത്ത് : ഒമാനില്‍ കനത്ത മഴ തുടര്‍ന്നതിനെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ വര്‍ദ്ധിച്ചു. മഴയെത്തുടര്‍ന്ന് ഉണ്ടായ വാദികളില്‍ പെട്ടാണ്

Read More »

സ്‌കൂള്‍ അടച്ചു, ഇനി വേനലവധി ക്യാമ്പുകള്‍

xവേനല്‍അവധിക്കാലത്ത് കുട്ടികള്‍ക്കായി നിരവധി പഠന ക്യാമ്പുകളും ആക്ടിവിറ്റികളും ഒരുങ്ങുന്നു അബുദാബി : വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ പലരും നാട്ടിലേക്ക് വിമാനമേറിയെങ്കിലും ഇവിടെ തന്നെ കഴിയുന്ന പ്രവാസികുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇനിയുള്ള ഒന്നര മാസം ക്യാമ്പുകളും

Read More »

‘ താഹിറ ‘ പറഞ്ഞ കഥ, വേറിട്ട ദൃശ്യാനുഭവം

സിദ്ദിഖ് പറവൂര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഷാര്‍ജയിലെ അല്‍ ഹംറ തീയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ചു ഷാര്‍ജ:  പ്രവാസി സിനിമാ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം പങ്കുവെച്ച് താഹിറ എന്ന ചിത്രം. ഷാര്‍ജ അല്‍ ഹംറ തിയറ്ററില്‍ പ്രീമിയര്‍

Read More »

ഉറുദു കവി ഗോപി ചന്ദ് നാരംഗിന്റെ വിയോഗത്തില്‍ അനുശോചനം

കവിതകള്‍ ആലപിച്ചും ഗസലുകള്‍ പാടിയും എഴുത്തുകാരുടെ വേദിയുടെ ആദരം കുവൈത്ത് സിറ്റി :  പ്രമുഖ ഉറുദുകവിയും സാഹിത്യ വിമര്‍ശകനുമായ പ്രഫ ഗോപി ചന്ദ് നാരംഗിന്റെ വിയോഗത്തില്‍ കുവൈത്ത് റൈറ്റേഴ്‌സ് ഫോറം അനുശോചിച്ചു. എഴുത്തുകാരി സബിത

Read More »

മഴയും മലവെള്ളപ്പാച്ചിലും : ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ വിനോദയാത്രയ്ക്ക് ഒരുങ്ങിയവര്‍ക്ക് വീടുകളില്‍ കഴിയേണ്ടി വന്നു മസ്‌കത്ത് : രാജ്യത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികള്‍ അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ്

Read More »

യുഎഇയില്‍ 1592 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണവും

ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ പൊതുസ്ഥലത്ത് നിയന്ത്രണങ്ങളോടെ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1592 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1731 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഗുരുതര നിലയിലായിരുന്ന

Read More »

ഈദ് അവധി ദിനങ്ങളില്‍ മുഴുകി പ്രവാസികള്‍, ഒത്തുചേരലുകളുമായി കുടുംബങ്ങള്‍

വേനലവധിക്കാലത്ത് പലരും നാട്ടിലേക്ക് പറന്നെങ്കിലും ടിക്കറ്റ് വര്‍ദ്ധനമൂലം യാത്ര മാറ്റിവെച്ചവര്‍ യുഎഇയില്‍ പെരുന്നാള്‍ ആഘോഷത്തിലാണ് ദുബായ്  : ബലിപ്പെരുന്നാളിന്റെ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍. നാലു ദിവസത്തെ അവധിദിനങ്ങളില്‍ രണ്ട് ദിനങ്ങള്‍ വാരാന്ത്യ

Read More »

പാര്‍ക്കിംഗും ടോളും സൗജന്യം : വെള്ളിയാഴ്ചയ്ക്ക് പകരം ഇനി ഞായറാഴ്ചകളില്‍

രാജ്യം ഈ വര്‍ഷമാദ്യത്തോടെ വാരാന്ത്യ അവധി ശനി. ഞായര്‍ എന്നീ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നെങ്കിലും പാര്‍ക്കിംഗ് സൗജന്യം വെള്ളിയാഴ്ചയായി തുടരുകയായിരുന്നു അബുദാബി : വാരാന്ത്യ അവധിയോടനുബന്ധിച്ച് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് അബുദാബി സര്‍ക്കാര്‍. വെള്ളിയാഴ്ചകളിലെ സൗജന്യമാണ്

Read More »

കുവൈറ്റ് സാരഥി സ്വപ്നവീട് പദ്ധതി ; മൂന്നാമത്തെ വീടിന്റെ ഗൃഹപ്രവേശനം

ഭവനരഹിതര്‍ക്കായി സാരഥി കുവൈറ്റ് ഒരുക്കുന്ന ‘സാരഥി സ്വപ്നവീട്’ പൂര്‍ത്തിയായി. പദ്ധതി പ്രകാരം പൂര്‍ത്തിയായ മൂന്നാമത്തെ സ്വപ്നവീടിന്റെ ഗൃഹപ്രവേ ശനം വ്യാഴാഴ്ച നടന്നു കുവൈറ്റ്: ഭവനരഹിതര്‍ക്കായി സാരഥി കുവൈറ്റ് ഒരുക്കുന്ന ‘സാരഥി സ്വപ്നവീട്’ പൂര്‍ത്തിയായി. പദ്ധതി

Read More »

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചു, ഏജന്റും കൂട്ടാളികളും അറസ്റ്റില്‍

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രതിക്കൂട്ടില്‍. റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു.   കോഴിക്കോട് : നഴ്‌സിംഗ്  ജോലിക്കെന്ന പേരില്‍ യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവും

Read More »

ബലിപ്പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവും രാജകുമാരനും

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ ഫോണില്‍ വിളിച്ചും ആശംസകള്‍ നേര്‍ന്നു   റിയാദ് :  ബലിപ്പെരുന്നാള്‍ ആശംകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരനും. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈദ് ആശംസകള്‍

Read More »

ഖത്തറില്‍ അറുന്നൂറോളം പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം

വേനല്‍ക്കാലത്തെ ബലിപ്പെരുന്നാളില്‍ ചൂടിനെ അവഗണിച്ചും പതിനായിരങ്ങള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തു   ദോഹ : ബലിപ്പെരുന്നാള് ദിനം ഖത്തറിലെ വിവിധ പള്ളികളില്‍ നമസ്‌കാര ചടങ്ങുകള്‍ നടന്നു. വിശ്വാസികള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പേ പള്ളികളില്‍ എത്തി.

Read More »

ബലിപ്പെരുന്നാള്‍ ആഘോഷനിറവില്‍ യുഎഇ

പ്രഥാന വീഥികള്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശം നിറഞ്ഞ് രാവുകളെ വര്‍ണാഭമാക്കുന്നു അബുദാബി :   ബലിപ്പെരുന്നാള്‍ യുഎഇയില്‍ ഉള്‍പ്പടെ ജിസിസി രാജ്യങ്ങള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഈദ്ഗാഹുകളിലും പള്ളികളിലും നമസ്‌കാരം നടന്നു. പ്രാര്‍ത്ഥനയും ഖുത്തുബയും ഉള്‍പ്പടെ 20

Read More »

കുവൈത്തില്‍ ഈദ് നമസ്‌കാരത്തിന് ഒരുക്കങ്ങളായി

ആറു ഗവര്‍ണറേറ്റുകളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും. കുവൈത്ത് സിറ്റി : ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിന് 46 ഇടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. പള്ളികള്‍ക്ക് പുറമേ ഈദ് ഗാഹുകള്‍ ഒരുക്കിയാണ് നമസ്‌കാരത്തിന് സജ്ജമാക്കിയിട്ടുള്ളത്.

Read More »

പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ അറഫ ലക്ഷ്യമാക്കിയുള്ള യാത്രയില്‍

ലബ്ബൈക്ക് വിളികളുമായി പത്ത് ലക്ഷം വിശ്വാസികള്‍ മിനായിലെത്തി   ജിദ്ദ : മിനാ താഴ് വരയില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നു. ഒരു രാത്രി പുലരുമ്പോള്‍ വിശ്വാസ ലക്ഷങ്ങള്‍ അറഫാ മൈതാനത്തില്‍ ഒത്തു ചേരും. കോവിഡ്

Read More »

കുവൈത്ത് : ബലിപ്പെരുന്നാളിനു ശേഷം പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും

ജൂലൈ 19 നു ശേഷം പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് സിറ്റി :  ഈദ് അവധിക്കു ശേഷം കുവൈത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്തിന്

Read More »

ഒമാനില്‍ കനത്ത മഴ, മലവെള്ളപ്പാച്ചില്‍ മൂന്നു കുട്ടികള്‍ മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്   മസ്‌കത്ത്  : തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഒമാനിലെ മലയോര മേഖലകളില്‍ ശക്തമായ

Read More »

മികച്ച തീരുമാനവുമായി കുവൈറ്റ്-യൂണിവേഴ്സിറ്റിയിൽ ഇനി വിദേശ വിദ്യാർത്ഥികൾക്കും പ്രവേശനം

മികച്ച തീരുമാനവുമായി കുവൈറ്റ്-യൂണിവേഴ്സിറ്റിയിൽ ഇനി വിദേശ വിദ്യാർത്ഥികൾക്കും പ്രവേശനം.  കുവൈറ്റ് സിറ്റി: കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പെട്രോളിയം എന്നിവിടങ്ങളിലെ ഓപ്പൺ അഡ്മിഷൻ സീറ്റുകളിലേക്ക് വിദേശ

Read More »

സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും കുവൈത്തി പൗരന്മാർ

കുവൈറ്റിലെ സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും സ്വദേശികളെന്ന് കണക്കുകൾ കുവൈറ്റ്  സിറ്റി: സർക്കാർ ഏജൻസികളിലെ ജീവനക്കാരിൽ 80.2 ശതമാനവും കുവൈറ്റി  പൗരന്മാരാണെന്ന് കണക്കുകൾ. 19.8 ശതമാനം മാത്രമാണ് സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന

Read More »

ആരോഗ്യ മേഖലയിലെ സേവനം, നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ

നിക്ഷേപകര്‍ക്കും കലാപ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പിന്നാലെ നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇയുടെ ഗോള്‍ഡന്‍ വീസ അബുദാബി : യുഎഇയിലെ ആരോഗ്യ മേഖലയിലെ സേവനം കണക്കിലെടുത്ത് മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സ്മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. സര്‍ക്കാര്‍,

Read More »

യുഎഇയില്‍ പരക്കെ മഴ, ജാഗ്രതാ നിര്‍ദ്ദേശം

അല്‍ ഐന്‍ ഹിലി എന്നിവടങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്. ഇതോടെ താപനില മുപ്പതു ഡിഗ്രിയിലെത്തി   അബുദാബി : യുഎഇയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മഴ പലയിടങ്ങളിലും ഗതാഗതത്തെ ബാധിച്ചു. ഇടിമിന്നലും കാറ്റും

Read More »

ലിവ ഈന്തപ്പഴ വിപണന മേള പതിനാറ് മുതല്‍

ഈന്തപ്പഴ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള മേള അയല്‍ രാജ്യങ്ങളില്‍ നിന്നു പോലും ജനങ്ങളെ ആകര്‍ഷിക്കുന്നു   അബുദാബി  : പതിനെട്ടാമത് ഈന്തപ്പഴ മേള ജൂലൈ 16 ന് ആരംഭിക്കും. രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ

Read More »

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും

ലോക ഹെറിറ്റേജ് പട്ടികയിൽ ഇടം നേടി കുവൈറ്റിലെ നൈയ്ഫ് കൊട്ടാരവും കുവൈറ്റ്  സിറ്റി : ലോക പൈതൃക പട്ടികയിൽ നൈയ്ഫ് കൊട്ടാരം, ഇസ്ലാമിക് വേൾഡ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ISESCO) ഉൾപ്പെടുത്തി.

Read More »

ലോകകപ്പ് : ജിസിസി രാജ്യങ്ങളില്‍ നിന്നും ഖത്തര്‍ എയര്‍വേസിന്റെ ഷട്ടില്‍ സര്‍വ്വീസ്

ജിസിസി രാജ്യങ്ങളില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു   ദോഹ :  ലോകകപ്പിനുള്ള ഒരുങ്ങളുമായി ദോഹ, ഹമദ് വിമാനത്താവളങ്ങളും ഒപ്പം രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയും . ഹമദ് രാജ്യാന്തര

Read More »

യുഎഇ : 737 തടവുകാര്‍ക്ക് ശിക്ഷാ ഇളവ്, ജയില്‍ മോചിതരായി

സാമ്പത്തിക കുറ്റങ്ങളും ചെറിയ കുറ്റങ്ങളും ചെയ്ത് ജയിലില്‍ കഴിയുന്നവര്‍ക്കാണ് ശിക്ഷാ ഇളവ്   അബുദാബി യുഎഇയിലെ വിവിധ ജയിലുകളില്‍ തടവുപുള്ളികളായി കഴിയുന്ന 737 പേര്‍ക്ക് ജയില്‍ മോചനം. ബലിപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇവര്‍ക്ക് ശിക്ഷാ ഇളവ്

Read More »

യുഎഇ : ദുബായ്, അല്‍ ഐന്‍ എന്നിവടങ്ങളില്‍ വേനല്‍മഴ, ആലിപ്പഴ വര്‍ഷം

ശക്തമായ കാറ്റും ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടായി അടുത്ത ദിവസങ്ങളിലും പ്രതിഭാസം ആവര്‍ത്തിച്ചേക്കാം ദുബായ് :  യുഎഇയിലെ കിഴക്കന്‍ മേഖലകളില്‍ മഴയും ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. കടുത്ത വേനലിലേക്ക് രാജ്യം നീങ്ങുന്നതിനിടെയാണ് ആലിപ്പഴ വര്‍ഷത്തോടെ

Read More »

ബലിപ്പെരുന്നാള്‍ : നിയന്ത്രണങ്ങളോടെ മാത്രം ആഘോഷം

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ട്. ദുബായ് :  കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തടസ്സം നേരിട്ടുവെങ്കിലും ഇത്തവണ ഈദ് ആഘോഷത്തിന് ഇളവുകളോടെയാണ്

Read More »

ഹജ്ജ് : ഇന്ത്യന്‍ ഗുഡ് വില്‍ പ്രതിനിധി സംഘം സൗദിയില്‍

ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ ക്ഷേമം വിലയിരുത്താനും സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ലക്ഷ്യം ജിദ്ദ :  ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം ജിദ്ദയിലെത്തി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ

Read More »