
തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു; ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി.വെസ്റ്റ് ബംഗാള്‍ സ്വദേശി സുബോധ് റോയ്(25)അണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറി(28)നെ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട:ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത്




























