ദത്ത് നല്‍കിയ കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ;കുട്ടി വളര്‍ത്തമ്മയോടൊപ്പം വളരട്ടെയെന്ന് കോടതി

court

ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയി ല്‍ വളര്‍ത്ത മ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്ത മ്മയ്ക്ക് കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ചെന്നൈ: ദത്ത് നല്‍കിയ സ്വന്തം കുട്ടിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മ നല്‍കിയ ഹര്‍ജിയില്‍ വളര്‍ത്തമ്മയക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതി വിധി. പെണ്‍കുട്ടിയെ വളര്‍ത്തമ്മയ്ക്ക് കൈമാറാ നാണ് ഹൈക്കോടതി ഉത്തരവിട്ടത്.ജസ്റ്റിസുമാരായ ബി.എന്‍ പ്രകാശ്,മജ്ഞുള എന്നിവരടങ്ങിയ ഡിവി ഷന്‍ ബെഞ്ചാണ് അപൂര്‍വ ഉത്തരവ് പുറപ്പെടുവിച്ചത്.

Also read:  കൈക്കൂലി വാങ്ങുന്നതിനിടെ എഎസ്‌ഐ പിടിയില്‍

സേലം അമ്മാപേട്ട സ്വദേശികളായ രമേശ്-സത്യ ദമ്പതികളാണ് ഒന്‍പത് വര്‍ഷം മുന്‍പ് ശിവകുമാര്‍-ശര ണ്യ ദമ്പതികളില്‍ നിന്ന് കുട്ടിയെ ദത്തെടുത്തത്. നിയമാനുസൃ തമാണ് മൂന്നരമാസം പ്രായമുള്ളപ്പോള്‍ ദമ്പതികള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്.പെറ്റമ്മ സത്യയുടെ സഹോദരനാണ് കുട്ടിയെ ദത്തെടുത്ത ശിവകുമാര്‍.രണ്ട് വര്‍ഷം മുന്‍ പ് കുട്ടിയുടെ പിതാവ് രമേശ് അര്‍ബുദം ബാധിച്ച് മരിച്ചിരുന്നു.

Also read:  തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

ഈ സാഹചര്യത്തിലാണ് ശരണ്യ തന്റെ മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മാപേട്ട പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്യയും ശരണ്യയും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ പരിഗണിച്ച കോടതി ആരുടെ പോകാനാണ് ആഗ്രഹമെന്ന് കുട്ടിയോട് ആരാഞ്ഞു.ഇരുവരും വേണമെന്നായിരുന്നു കുട്ടിയുടെ മറുപടി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മയോടൊപ്പം വിടാന്‍ കോടതി ഉത്തരവിട്ടത്.ആഴ്ചയിലൊരിക്കല്‍ ബാലികയെ കാണാന്‍ പെറ്റമ്മയായ ശരണ്യക്ക് കോടതി അനുമതിയും നല്‍കിയിട്ടുണ്ട്.

Also read:  ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES