ഹരിതാ വിവാദം കെട്ടടങ്ങിയില്ല; ലീഗ് ഓഫീസില്‍ കൂട്ടത്തല്ല്, മര്‍ദനമേറ്റ നേതാവ് സ്വകാര്യ ആശുപത്രിയില്‍

mulimleague

സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി പി ഷൈജലിനെ നീക്കം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്

കല്‍പറ്റ:വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്.ഹരിതാ വിഷയവുമായി ബന്ധ പ്പെട്ട് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പിപി ഷൈജല്‍,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാഖാന്‍ തലക്കല്‍,കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസ ഉള്‍പ്പെടെയുള്ളവ രാണ് ജില്ലാ ഓഫീസില്‍ തമ്മില്‍ത്തല്ലിയത്.

മുട്ടില്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഷൈജല്‍ പങ്കെടുത്തതിനെ യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോളജ് പരിസ രത്ത് ഉന്തും തളളും നടന്നിരുന്നു.തുട ര്‍ന്ന് ലീഗ് ജില്ലാ ഓഫീസില്‍ എത്തിയ പ്രവര്‍ത്തകര്‍ പരാതി പറയുന്നതിനിടെ യഹ്യാ ഖാന്‍,ടി ഹംസ തുട ങ്ങിയവരെ പിപി ഷൈജല്‍ മര്‍ദിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്.സംഭവമറിഞ്ഞ് ഇരു വിഭാഗത്തേ യും അനുകൂലിക്കുന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് പരിസരത്ത് എത്തിയെങ്കിലും മുതിര്‍ ന്ന നേതാക്കളെത്തി ഇരു വിഭാഗത്തേയും പിരിച്ച് വിടുകയായിരുന്നു.

Also read:  ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

മര്‍ദനമേറ്റ പിപി ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോപണ വിധേ യരായ നേതാക്കള്‍ തന്നെ നിരന്തരം വേട്ടയാടുകയും താന്‍ സംഘ ടന പ്രവര്‍ത്തനം നടത്താതിരിക്കാനാ യി നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിലെ അവസാന സംഭവമാ ണ് ലീഗ് ഓഫീസില്‍ വെച്ച് തനിക്കെതിരെ ഉണ്ടായ അക്രമം.യഹിയാ ഖാന്‍ തലക്കല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ്, ടി ഹംസ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്നും ഷൈജല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also read:  യുഎഇ - ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; മോദിയും ഷെയ്ഖ് അബ്ദുല്ലയും കൂടിക്കാഴ്ച നടത്തി

അതേസമയം,അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ സെകട്ട്രറി യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.മുട്ടില്‍ കോളജില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ചുവരെഴുത്തുകളും പോ സ്റ്ററുകളും കരിയോയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം എസ് എഫ്,യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ കോളജിലെത്തി സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടെ പി പി ഷൈജല്‍ സ്ഥലത്തെ ത്തി വിഷയത്തില്‍ ഇടപെടുകയും യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീറുമായി വാക്കേറ്റ ത്തിലേര്‍പ്പെടുകയും ചെയ്തു. പിന്നീട്,കല്‍പ്പറ്റ ലീഗ് ഓഫീസിലെത്തിയ സക്കീറിനെ അപ്രതീക്ഷിതമായി ഷൈജല്‍ മുഖത്തടിക്കുകയുമായിരുന്നുവെന്ന് യഹിയാ ഖാന്‍ തലക്കല്‍ പറഞ്ഞു.

Also read:  കാർ വിൽപനയിൽ ആൾട്ടോ 16 വർഷവും മുന്നിൽ

സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പി പി ഷൈജലിനെ നീക്കം ചെയ്യാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ട്.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES