ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി പതിനായിരം ഭക്തര്‍ക്ക് ദര്‍ശനം

guruvayoor

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കാ ന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു

തൃശൂര്‍:കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തില്‍ മണ്ഡല മകര വിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കാന്‍ ഗുരുവായൂര്‍ ദേ വസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്നാണ് നടപ ടി. പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. നില വില്‍ അയ്യായിരം പേര്‍ക്ക് മാത്രമായിരുന്നു ദര്‍ശനത്തിനുള്ള അനുമതി.

Also read:  ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി ടിസിഎസ്

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അവസരം. ഇതിനായി www.guruvayu rdevaswom.nic എന്ന ദേവസ്വം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യ ണം.ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന ത്തിന് പ്രത്യേക ക്രമീകരണം തുടരും. ദര്‍ശനത്തിന് ഇവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് നടത്തേണ്ടതില്ല.

Also read:  ഗവര്‍ണറോടുള്ള നിലപാട് വിഷയാധിഷ്ഠിതം ; യുഡിഎഫില്‍ ആശയക്കുഴപ്പമില്ല: വി ഡി സതീശന്‍

കൂടാതെ ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ദശമി (ഡിസംബര്‍ 13),ഏകാദശി(ഡിസംബര്‍ 14),ദ്വാദശി ഡ്രിസംമ്പര്‍ 15) ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിനെ ത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യമൊരുക്കും.വെര്‍ച്വല്‍ ക്യൂ ദര്‍ശനം ബുക്ക് ചെയ്ത പതിനായിരം പേര്‍ക്കാവും ഈ ദിവസങ്ങളില്‍ ആദ്യം ദര്‍ശനം.മറ്റുള്ളവര്‍ക്ക് തിരക്ക് കുറയുന്ന മുറയ്ക്ക് ദര്‍ശനത്തിന് അവസരം നല്‍കും.

Also read:  എകെജി സെന്റര്‍ അക്രമിച്ച പ്രതിക്ക് മറ്റൊരാള്‍ വഴിയില്‍ പൊതി കൈമാറി ; നിര്‍ണായക സിസിടിവി ദൃശ്യം

മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനും ദേവ സ്വം ഭരണസമിതി യോഗത്തില്‍ തീരുമാനമായി.വഴിപാട് പായസം നല്‍കുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെ യ്‌നര്‍ വാങ്ങും. ഇതിനായി ക്വട്ടേഷന്‍ നന്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടു ണ്ട്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES