
കഠിന ചൂടിനെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം തെരഞ്ഞെടുപ്പ് കാലത്ത് ചൂടാകാതിരിക്കാന്‍ വെള്ളം കുടിക്കാം
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം നിര്‍ജലീകരണം മൂലം





























