ഹോമിയോപ്പതി ആരെയും നിരാശപ്പെടുത്തില്ല: ജസ്റ്റിസ് കുര്യന്‍ ജോസഫ്

homeopath

 

തിരുവനന്തപുരം: ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികിത്സാ ശാസ്ത്രങ്ങളില്‍ ഒന്നായ ഹോമിയോപ്പതിയെ ആശ്രയിക്കുന്നവരെ നിരാശപ്പെടുത്താറില്ലെന്ന് മുന്‍ ചിഫ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. നൂറു ദിനങ്ങള്‍ തുടര്‍ച്ചയായി ഓണ്‍ലൈന്‍ സെമിനാര്‍ നടത്തിയതിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി, നൂറോളം രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐ എഫ് പി എച്ച് സംഘടിപ്പിച്ച ദശദിന സെമിനാര്‍ സീരീസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തിപ്പത്തിലെ തന്റെ ആദ്യ ഹിമാചല്‍ യാത്ര, സാധാരണ പതിവുള്ള ചര്‍ദ്ദിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ സുഗമമാക്കിയത് യാത്രയയ്ക്ക് മുന്‍പ് കഴിച്ച ഹോമിയോ മരുന്നായിരുന്നുവെന്ന് താനിപ്പോഴും ഓര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ തുടക്കത്തില്‍, ഡല്‍ഹിയില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുകയും അവയുടെ പ്രതിരോധശേഷി തനിക്കു ബോധ്യപ്പെട്ടുവെന്നും മുന്‍ ചിഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗ്രീസ്, ബെല്‍ജിയം, ജോര്‍ദാന്‍, സെര്‍ബിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ സമാപന ദിവസം സംസാരിച്ചു. വളരെ സുപ്രധാനമായ ഒരു പ്രമേയവും ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു പ്രഖ്യാപനവും ഈ പ്രത്യേക സെമിനാര്‍ സീരീസ് കോവിടാനന്തര ആരോഗ്യനയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്കുള്ള നാഴികക്കല്ലായി മാറുമെന്ന് ആരോഗ്യ ഗവേഷകര്‍ വിലയിരുത്തുന്നു.

Also read:  ‘മാനദണ്ഡം അനുവദിക്കില്ല’: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

ആരോഗ്യ രംഗത്തെ ഇന്ത്യയുടെ അഭിമാനമായ ആയുഷ് വകുപ്പിന്റെ കീഴില്‍ രോഗപ്രതിരോധം, ചികിത്സ എന്നിവയില്‍ കോവിഡിനെതിരെ ഹോമിയോ മരുന്നുകള്‍ വച്ച് നടത്തിയ നിരവധി താരതമ്യം ചെയ്തും അല്ലാതെയുമുള്ള വിജയകരമായ പരീക്ഷണ ഫലങ്ങളുടെയും ഒപ്പം ഗുജറാത്ത്, ദില്ലി, ഗോവ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹോമിയോപ്പതി ആശുപത്രികളില്‍ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ചികിത്സകള്‍, എന്നിവയെ മുന്‍നിര്‍ത്തി, ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ ഭീഷണിയില്‍ നിന്നും അതിവേഗം മറികടക്കുന്നതിനു, നിലവിലുള്ള കോവിഡ് പാന്റമിക്കിനെതിരെയുള്ള ചികിത്സാ നയത്തില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്ര സമ്പ്രദായത്തെ ഉള്‍പ്പെടുത്താന്‍ ലോക രാജ്യങ്ങളെ ഉപദേശിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോട് വെബിനാര്‍ പാസാക്കിയ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

Also read:  സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്; 7649 പേര്‍ക്ക് രോഗമുക്തി

കോവിഡ് പോലുള്ള മഹാമാരികളാല്‍ മനുഷ്യ ജീവിതം തടങ്കലിലാകുന്നത് തടയാന്‍ ഹോമിയോപ്പതിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ആധികാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ആഗോള പ്രഖ്യാപനം പിന്തുണയ്ക്കാന്‍ ലോകമെമ്പാടുമുള്ള നൂറുകണക്കിന് ആരോഗ്യ വിദഗ്ധര്‍ തയാറായിട്ടുണ്ട്. അവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വൈകാതെ തന്നെ പ്രസ്തുത പ്രഖ്യാപനത്തിന്റെ പകര്‍പ്പുകള്‍ എല്ലാ രാജ്യത്തലവന്മാര്‍ക്കും എത്തിച്ചുകൊടുക്കുന്നതാണ്. സമാപന ദിവസത്തെ അഥിതികളെ ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോ. ഇസ്മായില്‍ സൈട്ട് സ്വാഗതം ചെയ്തു. ഡോ. ഷാജി കൂടിയാട്ട്, ഇ. വി. പ്രസാദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ഐ. എച്ച് എം. എ. യുടെ ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശ്രീലേഖ വിനോദ് ഗ്ലോബല്‍ പ്രഖ്യാപനം വായിച്ചു. ഏകദേശം എഴുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു ശ്രദ്ധേയമാക്കിയ സെമിനാര്‍ സീരിസില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്റ്റീറിങ് കമ്മിറ്റി അംഗം ഫൈസല്‍ മേലാടി നന്ദി പ്രകാശിപ്പിച്ചു.ദിനം പ്രതി നടത്തിവരുന്ന സെമിനാര്‍ തുടരുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. സലാഹുദീന്‍ അറിയിച്ചു.

Also read:  കോവിഡ്‌ തലച്ചോറിനെ ബാധിക്കുമെന്ന് സംശയം

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

കുവൈത്തിൽ കടുത്ത ചൂട് തുടരും; പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വെള്ളിയാഴ്ചവരെ ഉയര്‍ന്ന താപനില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ദിരാര്‍ അല്‍ അലി അറിയിച്ചു. തിങ്കളാഴ്ച മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കുവൈത്തിൽ ഗതാഗതനിയമം വീണ്ടും കർശനം; ഡ്രൈവിങ് ലൈസൻസിന് പുതിയ കാലാവധി

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഗതാഗതനിയമത്തിൽ ഭേദഗതി.രാജ്യത്തെ പ്രവാസി താമസക്കാർക്ക് പ്രൈവറ്റ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി 5 വർഷം, സ്വദേശികൾക്ക് 15 വർഷം എന്നുതന്നെയുള്ള പുതിയ ഭേദഗതി പ്രാബല്യത്തിലായി. ഗതാഗതനിയമത്തിൽ ഭേദഗതി വരുത്തിയുള്ള പുതിയ

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിൽ ’14 ഡേയ്‌സ്’ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക്

Read More »

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു; 80 ഡോളറിന് അഞ്ചുവർഷം വരെ ടൂറിസ്റ്റ് വീസ

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കായി ഇന്ത്യ ഇ-വീസ സംവിധാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് മുതൽ കുവൈത്ത് പൗരന്മാർക്ക് ഇന്ത്യക്കുള്ള ഇ-വീസയ്ക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാനാകും. യാത്രാ നടപടികൾ ലളിതമാക്കുകയും, ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »