Category: Music

കോവിഡ് കാലത്ത് ലോകം ഒരു കുടക്കീഴില്‍; എറിക് വിറ്റേകറിന്റെ ‘വെര്‍ച്വല്‍ ക്വയര്‍’ ശ്രദ്ധേയമാകുന്നു

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷകളുണര്‍ത്തി ലോകം ഒരുമിച്ച് പാടിയിരിക്കുകയാണ് വെര്‍ച്വല്‍ ക്വയര്‍ 6 ലൂടെ. ഗ്രാമി അവാര്‍ഡ് ജേതാവ് എറിക് വിറ്റേക്കറാണ് ലോകത്തിന്റെ വിവിധ കോണുകളിലുളളവരെ ഒരുമിപ്പിച്ചുകൊണ്ട് വെര്‍ച്വല്‍ ക്വയര്‍ സംഘടിപ്പിച്ചത്. 129 രാജ്യങ്ങളില്‍ നിന്നായി

Read More »

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് പിറന്നാള്‍ ആശംസകള്‍

  ഇന്ന് അന്‍പത്തേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര. മലയാളത്തില്‍ പകരം വെക്കാനില്ലാത്ത സംഗീത വിസ്മയം. 1979 മുതല്‍ മലയാള സിനിമയിലൂടെ നിറസാന്നിധ്യം. ഇതുവരെ 25,000 നു മുകളില്‍ പാട്ടുകള്‍ പാടി

Read More »

ബോളിവുഡിൽ തന്റെ അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നു ; എ ആര്‍ റഹ്മാന്‍

ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്‍. ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്റെ വെളിപ്പെടുത്തല്‍. ‘സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാര എന്ന ചിത്രത്തിന്റെ

Read More »

വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം; സിബിഐ ഏറ്റെടുക്കും

  വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുന്‍പ് സംസ്ഥാന

Read More »

ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് എനിയോ മോറിക്കോണ്‍ അന്തരിച്ചു

പ്രശസ്ത ഇറ്റാലിയന്‍ സംഗീത സംവിധായകന്‍ എനിയോ മോറിക്കോണ്‍ (91) അന്തരിച്ചു. റോമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വീഴ്ച്ചയില്‍ കൈമുട്ടിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലോകപ്രശസ്ത സ്‌ക്രീന്‍ കംപോസര്‍മാരില്‍ ഒരാളായ എനിയോ

Read More »

പ്രശസ്ത ബോളിവുഡ് നൃത്ത സംവിധായക സരോജ് ഖാന്‍ അന്തരിച്ചു

Web Desk മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍(71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് ജൂണ്‍ 20-നാണ് സരോജ്

Read More »

മലയാളത്തിന്‍റെ സൂര്യ കിരീടം വീണുടഞ്ഞിട്ട് ഇന്നേക്ക് പത്തു വര്‍ഷം

Web Desk ശ്രുതി സുന്ദരഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് പത്താണ്ട്. മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകായണ് പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍. ‘നീയെന്‍റെ

Read More »

സൂഫിയും സുജാതയും : രണ്ടാം ഗാനം പുറത്തിറക്കി

Web Desk കൊച്ചി: ഓൺലൈനിൽ റിലീസ് ചെയ്യുന്ന സൂഫിയും സുജാതയും സിനിമയിലെ രണ്ടാമത്തെ ഗാനവും പുറത്തിറക്കി. ജൂൺ മൂന്നിനാണ് ആമസോൺ പ്രൈം വിഡിയോയിൽ സിനിമ പ്രദർശനം ആരംഭിക്കുന്നത്. ആമസോൺ  ഫ്രൈഡേ മ്യൂസിക് കമ്പനിയും ചേര്‍ന്നാണ്

Read More »

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ അ​ന്ത​രി​ച്ചു

Web Desk ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ പാ​ട്ടു​ക​ള്‍​ക്ക് ഈ​ണം ന​ല്‍​കി പ്ര​ശ​സ്ത​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് വി​ജ​യ​ന്‍ (65) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച‍​യാ​യി ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം

Read More »

കലാലയത്തെ നെഞ്ചോട് ചേര്‍ത്ത ധര്‍മ്മന്‍….ഇനി മാഷ്…..

Web Desk ഒന്നരപതിറ്റാണ്ട് കാലം ആര്‍.എല്‍.വി കോളേജിലെ വിദ്യാര്‍ത്ഥി, ഒരു ദിവസം ജിവിച്ചു പഠിച്ച കലാലയത്തില്‍ നിന്നു പഠിയിറങ്ങുമ്പോള്‍ ഒരു പിടി മണ്ണെടുത്ത് ചെപ്പില്‍ സൂക്ഷിക്കുന്നു. മാസങ്ങളോളം അവിടത്തെ സ്ഥിരം സന്ദര്‍ശകനായി തുടരുന്നു. പിന്നീട്

Read More »

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

Web Desk പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.1912 മാര്‍ച്ച്‌ 29നാണ് ജനനം. സം​ഗീ​ത നാ​ട​ക​ങ്ങ​ളി​ലൂ​ടെ ക​ലാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം

Read More »

പരേതര്‍ക്കൊരു കാവലാള്‍ : അഷ്റഫ് താമരശ്ശേരിയെ കുറിച്ചുള്ള സംഗീത ആല്‍ബം പ്രകാശനം ചെയ്തു

Web Desk ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ദുബായില്‍ പ്രകാശനം ചെയ്തു. ‘പരേതര്‍ക്കൊരു കാവലാള്‍’ എന്ന ആല്‍ബം സംരംഭകരായ എ.കെ ഫൈസലിന്‍റെ നേത്വതത്തില്‍ നെല്ലറ ശംസുദ്ധീന്‍, എ.എ.കെ മുസ്തഫ, ഷാഫി

Read More »

ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്‍ക്കായി 7 അമ്മമാരുടെ സ്‌നേഹ സംഗീതം; ജ്വാലാമുഖി ഞായറാഴ്ച്ച പുറത്തിറങ്ങും

Web Desk മാതൃവാത്സല്യത്തിന്‍റെ സന്ദേശവുമായി ഒരു സംഗീത ആല്‍ബം ലോക സംഗീതദിനമായ നാളെ പുറത്തിറങ്ങുന്നു. ജ്വാലാമുഖി എന്ന മ്യൂസിക് വീഡിയോ നടന്‍ മമ്മൂട്ടി നാളെ തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ് പുറത്തിറക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള ഒരു

Read More »

പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

Web Desk ഗാനരയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്‍റെ ഭാര്യയാണ്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 2013

Read More »