
ഇന്ത്യ പ്രശ്നങ്ങളുടെ നടുവിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Web Desk കോവിഡ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളും ഇന്ത്യ നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റക്കെട്ടായാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തി. ഈ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം






























