
സെന്‍സെക്‌സ് 38,000ന് മുകളില്‍
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

ഏയ്ഷര്‍ മോട്ടോഴ്‌സ്, ശ്രീ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ് ലാബ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

മുംബൈ: റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നാല് ശതമാനത്തില്‍ തുടരാന്‍ തീരുമാനിച്ചു. പണപ്പെരുപ്പ നിരക്ക് ലക്ഷ്യമിട്ട പരിധിയില്‍ തന്നെ നിര്‍ത്തുന്നതിനും മഹാമാരിയുടെ പ്രഭാവം സമ്പദ് വ്യവസ്ഥയില്‍

വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ വ്യത്യസ്ത കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്.

എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.

ആലീസ് വൈദ്യന്റെ അറിവും അനുഭവസമ്പത്തും കമ്പനിക്ക് പ്രയോജനകരമാകുമെന്ന് ജിയോജിത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോര്‍ജ് പറഞ്ഞു.

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിനു ശേഷം ഇന്ന് ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ് 748 പോയിന്റും നിഫ്‌റ്റി 203 പോയിന്റും ഇന്ന് ഉയര്‍ന്നു. 37,687 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് ക്ലോസ് ചെയ്‌തത്.

ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.97 ശതമാനം ഉയര്‍ന്നു.

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.

കെ.അരവിന്ദ് ലോക്ക് ഡൗണ്‍ കാലത്ത് ഓഹരി നിക്ഷേപം തുടങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 12 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് സിഡിഎസ്‌എല്ലിനു കീഴിലായി തുറക്കപ്പെട്ടത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍

ടാറ്റാ മോട്ടോഴ്സ്, ടൈറ്റാന്‍, ടാറ്റാ സ്റ്റീല്‍, ഏയ്ഷര്‍ മോട്ടോഴ്സ്, ബിപിസിഎല്‍ എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്സ് ഏഴ് ശതമാനം നേട്ടമുണ്ടാക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ ഭേദപ്പെട്ട ഒന്നാം ത്രൈമാസ ഫലവും ജൂലൈയിലെ മികച്ച വില്‍പ്പനയുമാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില ഉയരാന്‍ കാരണമായത്.

എം. ജീവൻലാൽ കർക്കിടക കഞ്ഞിക്ക് പവിഴത്തിന്റെ ചുവന്ന തവിട് അരി കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കിടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കുന്നതിന് പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി

കെ.അരവിന്ദ് ഒരു ഭാഗത്ത് സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത് പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ് നാം നീങ്ങുന്നത്. അപൂര്‍വമായി മാത്രമേ സമ്പദ്‌വ്യവസ്ഥ ഇത്തരമൊരു സ്ഥിതിയിലേക്ക് എത്താറുള്ളൂ. കോവിഡ്-19

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം അഞ്ചാക്കി ചുരുക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു.

കൊച്ചി: കിയ മോട്ടോഴ്‌സ് കോർപറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതിയ എസ്.യു.വിയായ സോണറ്റിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടു. സോണറ്റിന് സവിശേഷവും ചലനാത്മകവുമായ രൂപകൽപ്പനയോടൊപ്പം നിരവധി പുതുമകളുമുണ്ട്. 2020 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി അവതരിപ്പിച്ച

കെ.അരവിന്ദ് ലോക്ക് ഡൗണില്‍ അയവ് വന്നതോടെ രാജ്യവ്യാപകമായി ജനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചു വരുന്നു. ഇഎംഐ ആയി പേമെന്റ് നല്‍കുന്ന രീതിയില്‍ വില കുറഞ്ഞ സാധനങ്ങള്‍ പോലും വാങ്ങുന്നതിനാണ് ഉപഭോക്താക്കള്‍ താല്‍പ്പര്യപ്പെടുന്നത്. ഇത്

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 129 പോയിന്റാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇടിവ് നേരിട്ട സെന്‍സെക്‌സ് ഏകദേശം 900 പോയിന്റാണ് ഈ ദിവസങ്ങളില്‍ ഇടിഞ്ഞത്. രാവിലെ 37,897.78 പോയിന്റ്

തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 5000 രൂപയായതോടെ പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടിയത്. 35 രൂപ വർധിച്ച് ഒരു

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 335 പോയിന്റാണ് ഇടിഞ്ഞത്. ഇന്നലെയും ഇന്നുമായി 757 പോയിന്റിന്റെ നഷ്‌ടമാണ് സെന്‍സെക്‌സിലുണ്ടായത്. രാവിലെ 38,413.81 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് സമ്മര്‍ദ നിലവാരത്തില്‍

കെ.അരവിന്ദ് ആവശ്യത്തില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നവരാണ് പലരും. ജോലി മാറുമ്പോള്‍ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് പതിവാണ്. അതുപോലെ ഹോം ലോണ്‍ എടുക്കുമ്പോഴും പുതിയ അക്കൗണ്ടുകള്‍ തുറക്കേണ്ടി വരാറുണ്ട്. വേള്‍ഡ് ബാങ്കിന്റെ ഗ്ലോബല്‍

കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് വഴിയാണ് പദ്ധതി നടപ്പിലാക്കുക.

മുംബൈ: ഓഹരി വിപണിക്ക് ഇന്നലത്തെ മുന്നേറ്റം ഇന്ന് തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 422 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 38,617.03 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 98 പോയിന്റ്

കെ.അരവിന്ദ് ഒരു വ്യക്തിക്ക് എത്ര ടേം പോളിസികള്‍ വേണമെങ്കിലും എടുക്കാം. അതിന് പരിധി കല്‍പ്പിച്ചിട്ടില്ല. അതേ സമയം ഒരാള്‍ക്ക് എടുക്കാവുന്ന പരിരക്ഷാ തുകക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിധി ഏര്‍പ്പെടുത്താറുണ്ട്. ഈ പരിധി അനുസരിച്ചു മാത്രമേ

കൊച്ചി: ലോക്ക് ഡൗണിൽ വിപണികൾ അടഞ്ഞുകിടന്നതും ചരക്കുനീക്കം തടസപ്പെട്ടതും പ്രമുഖ കൺസ്യൂമർ ഇലക്ടിക്കൽ, ഇലക്ടോണിക്‌സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജൂൺ30 ന് അവസാനിച്ച 2019-20 വർഷം രണ്ടാം പാദത്തിലെ പ്രവർത്തനഫലത്തെ ബാധിച്ചു.

മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം ഓഹരി വിപണി ഇന്ന് ശക്തമായ കരകയറ്റം നടത്തി. നിഫ്‌റ്റി 11,300ന് മുകളിലേക്ക് ഉയരുന്നതിന് ഇന്ന് വിപണി സാക്ഷ്യം വഹിച്ചു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 558 പോയിന്റ് ലാഭത്തിലായിരുന്നു. 38,554

സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

എണ്ണ വില ഇടിയുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്

കെ.അരവിന്ദ് ഒരു മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യം പരിശോധിക്കുന്നത് റി ട്ടേണ്‍ ആണ്. ഒരു ഫണ്ടിന്റെ മുന്‍ കാല പ്രകടനം ഭാവിയിലെ നേട്ടത്തിനുള്ള ഗ്യാരന്റി അ ല്ലെങ്കിലും ഫണ്ടുകള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍

മുംബൈ: ഓഹരി വിപണി ഈയാഴ്‌ച ഇടിവോടെ തുടങ്ങുന്നതാണ് ഇന്ന് കണ്ടത്. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 194 പോയിന്റ് നഷ്‌ടത്തിലായിരുന്നു. 37,769 പോയിന്റ് വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ് 37,934 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 62

കെ.അരവിന്ദ് നേരിട്ട് അറിയാവുന്നതും മനസിലാക്കാന്‍ സാധിക്കുന്നതുമായ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നത് ഒരു മികച്ച നിക്ഷേപ രീതിയാണെന്നാണ് നിക്ഷേപഗുരുക്കള്‍ പറയുന്നത്. അങ്ങനെ നോക്കിയാല്‍ നമുക്ക് എന്തുകൊണ്ടും പരിഗണിക്കാവുന്ന ഓഹരിയാണ് വി-ഗാര്‍ഡ്. കേരളം ആസ്ഥാനമായി

പഞ്ചറായാലും ഓടുന്ന ടയറുമായി സിയറ്റ് സിയറ്റ് ടയേഴ്‌സ് മോട്ടോർ സൈക്കിളുകൾക്ക് പുതിയ പഞ്ചർ സേഫ് ടയറുകൾ കേരളത്തിൽ പുറത്തിറക്കി. ടയർ പഞ്ചറായാലും വായുമർദ്ദം നഷ്ടപ്പെടാതിരിക്കുന്ന സാങ്കേതികവിദ്യയാണ് ട്യൂബ്‌ലെസ് ടയറുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സിയറ്റ് വികസിപ്പിച്ചെടുത്ത പ്രത്യേക

റീട്ടെയില്‍ മേഖലയില്‍ റിലയന്‍സ് കൂടുതല്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ പുതിയ കുതിപ്പിലേക്ക് നയിച്ചത്. ഓരോ ദിവസവും റെക്കോഡ് നിലവാരത്തിലേക്ക് വീണ്ടും വീണ്ടും ഓഹരി കയറുന്നതാണ് കണ്ടത്.