Category: Economy

SENSEX

ഓഹരി വിപണി പുതിയ ഉയരത്തില്‍

സെന്‍സെക്‌സ്‌ 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ്‌ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »

സാമ്പത്തിക ആസൂത്രണത്തിന്‌ യുലിപ്‌ വേണ്ട

യുലിപുകള്‍ വാങ്ങുന്നതിന്‌ പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ്‌ വേണ്ടത്‌

Read More »

നിഫ്‌റ്റി 12,800 പോയിന്റിന്‌ മുകളില്‍

സെന്‍സെക്‌സ്‌ 43952.71 പോയിന്റിലും നിഫ്‌റ്റി 12874.20 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ ഏകദേശം 150 പോയിന്റ്‌ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,797 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,934 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

Read More »
SENSEX

കടിഞ്ഞാണില്ലാതെ ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

നിഫ്‌റ്റി 12,769 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. സെന്‍സെക്‌സ്‌ 43,593 പോയിന്റിലും നിഫ്‌റ്റി 12,749 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ 316 പോയിന്റും നിഫ്‌റ്റി 118 പോയിന്റും ഉയര്‍ന്നു.

Read More »

ഓവര്‍നൈറ്റ്‌ ഫണ്ടുകളേക്കാള്‍ മികച്ചത്‌ ലിക്വിഡ്‌ ഫണ്ടുകള്‍

കെ.അരവിന്ദ്‌ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകള്‍ക്ക്‌ പകരമായി ലിക്വിഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്‌. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ്‌ ഫണ്ടുകളുടെ എന്‍.എ.വി (നെറ്റ്‌ അസറ്റ്‌ വാല്യു)വില്‍ ഇടിവുണ്ടാകുന്ന

Read More »
SENSEX

ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍

  മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ് 704 പോയിന്റും നിഫ്റ്റി 197 പോയിന്റും

Read More »

മുതിര്‍ന്ന പൗരന്‍മാര്‍ക്കും എസ്‌.ഐ.പി വഴി നിക്ഷേപിക്കാം

കെ.അരവിന്ദ്‌ ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച്‌ വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട്‌ സമ്പത്ത്‌ വളര്‍ത്താനുള്ള മാര്‍ഗമാണ്‌ സി സ്റ്റമാറ്റിക്ക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ ഈ മാര്‍ഗം അനുയോജ്യമാണോയെന്ന സംശയം

Read More »
SENSEX

ഓഹരി വിപണി അഞ്ചാമത്തെ ദിവസവും നേട്ടത്തിൽ

നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ്‌ 41,000 പോയിന്റിന്‌ മുകളില്‍ തുടര്‍ന്നു. സെന്‍സെക്‌സ്‌ 41,893 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

Read More »

ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തില്‍

നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. പിന്നീട്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ്‌ പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.

Read More »

ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലാര്‍ജ്കാപ് ഓഹരികളില്‍ അഥവാ വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നതാണ് സുരക്ഷിതമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ലാര്‍ജ് കാപ് ഫണ്ടുകളില്‍ അമിതമായി നിക്ഷേ പിക്കുന്നത് വൈവിധ്യവല്‍ക്കരണത്തെ പ്രതികൂലമായി ബാധിക്കും.

Read More »

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി

  മുംബൈ: മൂന്ന്‌ ദിവസത്തെ തുടര്‍ച്ചയായ ഇടിവിന്‌ ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ്‌ 143 പോയിന്റും നിഫ്‌റ്റി 26 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തത്‌. രാവിലെ വ്യാപാരം

Read More »

യുഎസ്‌ തെരഞ്ഞെടുപ്പ്‌ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കും

കെ.അരവിന്ദ്‌ പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ്‌ ഓഹരി വിപണി കടന്നു പോയത്‌. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ്‌ വിപണിയില്‍ കണ്ടത്‌. അടുത്തയാഴ്‌ച നടക്കുന്ന യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന അനിശ്ചിതത്വം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌

Read More »

ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു

ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത്‌ തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട്‌ നേട്ടത്തിലേക്ക്‌ നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ്‌ 39,749 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,010 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 39,524 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.

Read More »
Personal Finance mal

വിവാഹമോചനത്തിന്റെ സാമ്പത്തിക വശം

വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ്‌ സമീപകാലത്തായി കാണുന്നത്‌. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത്‌ മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്‌.

Read More »

ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സ്‌ 599 പോയിന്റ്‌ ഇടിഞ്ഞു

ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ വ്യാപാരം തുടങ്ങിയത്‌ നേട്ടത്തോടെയായിരുന്നുവെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങുകയായിരുന്നു.

Read More »

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മതിയാകുമോ?

പ്രതിമാസം വെറും 490 രൂപ അടച്ചാല്‍ ഒ രു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌”- ഒരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പരസ്യ വാചകമാണിത്‌. ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ ഓഫര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ പ്ര ത്യക്ഷപ്പെടാറുണ്ട്‌. പ്രതിമാസം ചെറിയ തുക മാത്രം നല്‍കിയാല്‍ ഒരു കോടി രൂപ ലൈഫ്‌ കവറേജ്‌ ലഭ്യമാകുന്നത്‌ തീര്‍ച്ചയായും ആകര്‍ ഷകം തന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ മതിയാ കുമോ?

Read More »

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മീറ്റപ് കഫേ ഓണ്‍ലൈന്‍ എഡിഷന്‍ സംഘടിപ്പിക്കുന്നു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനം നല്‍കാനും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആവിഷ്കരിച്ച മീറ്റപ് കഫെയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിക്കുന്നു.

Read More »

ചാഞ്ചാട്ടത്തിനു ശേഷം ഓഹരി വിപണി നേട്ടമുണ്ടാക്കി; സെന്‍സെക്‌സ്‌ 376 പോയിന്റ് ഉയര്‍ന്നു

  മുംബൈ: ഇന്നലെ സംഭവിച്ച നഷ്‌ടം ഇന്ന്‌ ഓഹരി വിപണി നികത്തി. സെന്‍സെക്‌സ്‌ 376 പോയിന്റും നിഫ്‌റ്റി 121 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തത്‌. രാവിലെ വ്യാപാരം തുടങ്ങിയത്‌

Read More »

മ്യൂച്വല്‍ ഫണ്ടിന്റെ ഉടമസ്ഥത മാറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റ്‌ ഉടമയ്‌ക്ക്‌ മരണം സംഭവിക്കുന്ന അവസരങ്ങളിലാണ്‌ ഫണ്ട്‌ യൂ ണിറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക്‌ മാറ്റേണ്ടി വരുന്നത്‌. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണി റ്റുകള്‍ മാറ്റുന്ന പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. വിവിധ ഫണ്ട്‌ ഹൗസുകളിലായാണ്‌ നിക്ഷേപമുള്ളതെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂ ണിറ്റുകള്‍ മാറ്റുന്നതിന്‌ ഓരോ ഫണ്ട്‌ ഹൗസി നും പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

Read More »

സെന്‍സെക്‌സ്‌ 540 പോയിന്റ്‌ ഇടിഞ്ഞു; നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

രാവിലെ വ്യാപാരം തുടങ്ങിയത്‌ നേരിയ നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട്‌ നഷ്‌ടത്തിലേക്ക്‌ നീങ്ങുകയായിരുന്നു

Read More »

റിലയന്‍സ്‌ ഓഹരി തിരുത്തലുകളില്‍ വാങ്ങാം

ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ പെട്രോകെമിക്കല്‍സ്‌, പെട്രോളിയം റിഫൈനിംഗ്‌, ടെക്‌സ്റ്റൈല്‍സ്‌, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലാണ്‌ വ്യാപരിച്ചിരിക്കുന്നത്‌.

Read More »

ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്റ്റാര്‍ട്ടപ് മിഷന്റെ ‘ഇന്‍കുബേഷന്‍ പ്രോഗ്രാം’

സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തി അന്തിമ ഘട്ടത്തിലെ പരാജയം ഒഴിവാക്കുകയാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്‌സീഡ് (എഫ്എഫ്എസ്)’ എന്ന ഈ സൗജന്യ പരിപാടിയുടെ ലക്ഷ്യം.

Read More »
Personal Finance mal

ഭവന വായ്‌പ എവിടെ നിന്ന്‌ എടുക്കണം?

ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അ ത്‌ ബാങ്കുകളില്‍ നിന്ന്‌ വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വേ ണോ എന്ന സംശയം നേരിടാറുണ്ട്‌. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്‌, പലിശനിരക്ക്‌, പ്രോസസിംഗ്‌ ഫീസ്‌ തുടങ്ങി യ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ്‌ എ വിടെ നിന്ന്‌ വായ്‌പയെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,900ന്‌ മുകളില്‍

സെന്‍സെക്‌സ്‌ ഇന്ന്‌ 163 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ്‌ 40,707 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,976 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല.

Read More »