
നിഫ്‌റ്റി 3 മാസത്തിനു ശേഷം 10,200 പോയിന്റിന് മുകളില്‍
മുംബൈ: ഓഹരി വിപണി കുതിച്ചതോടെ സെന്‍സെക്‌സ് വീണ്ടും 34,500 പോയിന്റിന് മുകളിലേക്കും നിഫ്‌റ്റി 12,000 പോയിന്റിന് മുകളിലേക്കും ഉയര്‍ന്നു. മാര്‍ച്ച് 11ന് ശേഷം ആദ്യമായാണ് നിഫ്‌റ്റി 12,000 പോയിന്റിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്‌സ്





















