Category: Breaking News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മെഡിക്കല്‍ കോളേജില്‍ മരിച്ച തിരുവനന്തപുരം കരുംകുളം പള്ളം സ്വദേശി ദാസന്റെ പരിശോധനാഫലം പോസിറ്റീവായി. മരിച്ചതിന് ശേഷമുള്ള പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മരിച്ച

Read More »

കോവിഡ് പ്രതിരോധത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം

  തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍. 100 സ്ക്വയര്‍ ഫീറ്റുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍

Read More »

അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് നിര്യാതനായി

  തൃശ്ശൂര്‍ : തൈക്കാട്ടുശേരി ഗ്രാമത്തെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ഇ.ടി. നാരായണന്‍ മൂസ് (87) നിര്യാതനായി. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.വാര്‍ധക്യ സഹചമായ രോഗങ്ങളാല്‍ എണറാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ ഞായറാഴ്ച വീട്ടിലേക്ക് തിരിച്ചെത്തി

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 40,000 ക​ട​ന്നു; രോ​ഗി​ക​ള്‍ ഇ​രു​പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 56,282 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും 904 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,64,537 ആ​യി. മ​ര​ണ നി​ര​ക്ക് 40,699 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത്

Read More »

മുന്‍ എംഎല്‍എ പി നാരായണന്‍ അന്തരിച്ചു

  കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം. 1998ലെ ഉപതിരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌

Read More »

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരില്‍ പതിനായിരത്തിലധികം പോലീസുകാര്‍

ചികിത്സയില്‍ കഴിയുന്നവരില്‍ 50 ശതമാനവും മുംബൈ പോലീസ് സേനയില്‍ നിന്നുളളവരാണ്. നിലവില്‍ 1,859 പോലീസുകാരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കോവിഡ്; 1234 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ബുധനാഴ്ച 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1234 പേർ രോഗമുക്തി നേടി. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 79 പേരുടെ ഉറവിടം അറിയില്ല.

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

1.97 ലക്ഷം കാറുകളാണ് ജൂലൈയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലേതിനേക്കാള്‍ വില്‍പ്പനയില്‍ ഒരു ശതമാനം കുറവ് മാത്രമാണുണ്ടായത്.

Read More »

മഴ കനക്കും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളക്കലിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. ജലന്ധറിലെ മുന്‍ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി തീരുമാനത്തെ എതിര്‍ക്കാന്‍ ശ്രമിച്ച

Read More »

നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ്; ജാസ്മിന്‍ ഷാ അടക്കം നാലു പേര്‍ അറസ്റ്റില്‍

  യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍മോഹന്‍, ഓഫീസ്

Read More »

രാമന്‍ മനുഷ്യ നന്മയുടെ പ്രതീകമാണെന്ന് രാഹുല്‍ ഗാന്ധി

രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Read More »

കനത്ത മഴ, ഉരുള്‍പൊട്ടല്‍; എമര്‍ജന്‍സി കിറ്റ് ഒരുക്കി വെയ്ക്കാം

മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് വ്യാപനം: രണ്ടാഴ്ചയ്ക്കുളളില്‍ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കോസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളാണുളളത്.

Read More »

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രി വിട്ടു

ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെയെല്ലാം അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം എല്ലാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും നന്ദി അറിയിച്ചു

Read More »

രാമക്ഷേത്രത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു

Read More »

ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ അറസ്റ്റില്‍

വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്നു ബിജുലാല്‍. രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

Read More »

രാമക്ഷേത്ര നിര്‍മ്മാണം: ആശംസകളുമായി നേതാക്കള്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. രാമ രാജ്യം എന്നത് വര്‍ഗീയത വിജയിക്കുന്ന അവസരമല്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.

Read More »

ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 78 ആയി

  ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്.

Read More »

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി അല്പസമയത്തിനകം തറക്കല്ലിടും

  അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക. ജമ്മുകശ്മീരിന്‍റെ

Read More »

എറണാകുളത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

  കൊച്ചി: വള്ളം മറിഞ്ഞ് മുന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി

Read More »

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്  ബാധ സ്ഥിരീകരിച്ചു.വസതിയിലെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രി സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതകം –

Read More »

സംസ്ഥാനത്ത് ഇന്ന് ആയിരം കടന്ന് രോഗികളും രോഗമുക്തിയും

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More »

സര്‍ക്കാരിന്റെ നടപടി പോലീസ് രാജിലേക്കു നയിക്കും:മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധന പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നും പോലീസിന് നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ഈ നടപടി പോലീസ് അതിക്രമങ്ങള്‍ക്കും പോലീസ് രാജിലേക്ക് നയിക്കുമെന്ന്

Read More »

രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് പ്രിയങ്കാ ഗാന്ധി; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്

രാമക്ഷേത്ര നിര്‍മ്മാണത്തിലെ പ്രിയങ്കയുടെ അനുകൂല നിലപാടില്‍ മുസ്ലീം ലീഗ് അതൃപിതി അറിയിച്ചിട്ടുണ്ട്

Read More »