Day: March 2, 2021

മുകേഷിനെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല, മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രത കുറവ്; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

Read More »
SENSEX

സെന്‍സെക്‌സ്‌ 447 പോയിന്റ്‌ ഉയര്‍ന്നു

ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ്‌ ഇന്ന്‌ മികച്ച പ്രകടനം കാഴ്‌ച വെച്ചത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന്‌ ശതമാനവും ഉയര്‍ന്നു

Read More »

നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും സ്ഥാനാര്‍ഥിയാകും; പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന്‍

പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ കെ.ടി. ജലീല്‍ എന്നിവരെ വീണ്ടും സ്ഥാനാര്‍ഥികളാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു

Read More »

സ്വാമി പരിപൂര്‍ണ്ണ ജ്ഞാന തപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു

ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് (2003-2004), ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്,(2004-2012) എന്നിവിടങ്ങളില്‍ ആശ്രമം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്

Read More »

യുഎഇയില്‍ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികള്‍ക്ക് ആശ്വാസം ; ടൂറിസ്റ്റ് വിസാ കാലാവധി യു എ ഇ നീട്ടി നല്‍കും

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

Read More »

റോപ്പ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു

തന്റെ പൊതു ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെ വിവിധ സേവന പരിപാടികളില്‍ റോട്ടറിയുമായി സഹകരിക്കുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.

Read More »

സംവിധായകന്‍ വി.എ ശ്രീകുമാറിന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്

ബ്രാന്‍ഡിങ്ങിലും കമ്യൂണിക്കേഷനിലും ശ്രീകുമാറും അദ്ദേഹത്തിന്റെ കമ്പനി പുഷ് ഇന്റഗ്രേറ്റഡും മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്.

Read More »

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് ഓട്ടോ െ്രെഡവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് സിപിഐഎം സാധ്യതാ പട്ടികയില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യയും

നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലന്‍ ഇനി മത്സരിച്ചേക്കില്ല. ഇതേതുടര്‍ന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കൂടിയായ ഡോ. കെ.പി. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

Read More »

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

Read More »

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലപ്പോഴും ഉയര്‍ന്ന നേട്ടം കാംക്ഷിച്ച് ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് തുടക്കക്കാരായ നിക്ഷേപകര്‍ അനുവര്‍ത്തിക്കുന്ന രീതി.

Read More »

പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തതിന് പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം

വിദ്യാര്‍ഥിയെ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂര്‍ പോലീസ് അറിയിച്ചു.

Read More »