
അയോധ്യയില്‍ നിര്‍മ്മിക്കുന്നത് രാഷ്ട്ര മന്ദിരം: യോഗി ആദിത്യനാഥ്
ശബരിമലയില്‍ ജനഹിതം സിപിഎം സര്‍ക്കാര്‍ പാലിച്ചില്ലന്നും യോഗി

ശബരിമലയില്‍ ജനഹിതം സിപിഎം സര്‍ക്കാര്‍ പാലിച്ചില്ലന്നും യോഗി

തമിഴ്നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പ്രസവിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.

കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജി എസ് ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായരെ (63) കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.

കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.

യു.ജി.സി.യുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കും.

നാളെ വൈകുന്നേരത്തിനുള്ളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

ഇ.എം.സി.സി കമ്ബനിയുടെ പ്രതിനിധികള്‍ തന്നെ കണ്ടിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ കണ്ടിട്ടില്ല.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.

ഇത് സംബന്ധിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ എച്ച് ആര്‍ മാനേജര്‍മാരുമായി ഒമാന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തി.

കുവൈത്തികള്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന് വിജയരാഘവന്‍ ആവര്‍ത്തിച്ചു. ഇവരെ പ്രചാരണത്തിനിറക്കി വോട്ടു നേടാനാണ് യുഡിഎഫിന്റെ ശ്രമം. ഇത് ജനങ്ങള്‍ തള്ളുമെന്നും വിജയരാഘവന്‍ പറഞ്ഞു.

രണ്ടു പേരെയാണ് പതിനാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകുമെന്നും സുരേന്ദ്രന് പറഞ്ഞു.

അമ്മയുടെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യവെ വേദിയില്‍ പുരുഷന്‍മാരായ താരങ്ങള്‍ക്ക് മാത്രം ഇരിപ്പിടം അനുവദിച്ചതിനെതിരെയായിരുന്നു പാര്‍വതി പരസ്യമായി വിമര്‍ശനം അറിയിച്ചത്.

കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

ഇഎംസിസിയുമായി അസന്‍ഡില്‍വെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത് ഭൂമി അനുവദിച്ച സര്‍ക്കാരിന്റെ ഉത്തരവുമാണ് ചെന്നിത്തല പുറത്തുവിട്ടത്.