
ജനവിധി എന്‍ഡിഎയ്ക്ക് അനുകൂലം, മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല: നിതീഷ് കുമാര്‍
ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.

ബിഹാര്‍ സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം നാളെ നടക്കും.

മാധ്യമങ്ങള്‍ക്കു മേല്‍ ഭരണകൂടത്തിന്റെ അധീശത്വം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുവരികയാണ്. തങ്ങള്‍ക്ക് എതിരായ വിമര്‍ശനങ്ങളെയും വെളിപ്പെടുത്തലുകളെയും അസഹിഷ്‌ണുതയോടെയും ഏകാധിപത്യ മനോഭാവത്തോടെയും സമീപിക്കുന്ന ഒരു സര്‍ക്കാരിന് മാധ്യമസ്വാതന്ത്ര്യം ഒട്ടും ഹിതകരമല്ല.

വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൈയേറ്റ ശ്രമം ഉണ്ടായത്.

ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേക്കാണ് മറഡോണയെ മാറ്റിയത്.

ജബ് വി മെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാന്‍, ഹിച്ച്കി, ശൈത്താന്‍, നോക്ക് ഔട്ട്, കൃഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ വേഷമിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത്.

രോഗബാധിതരില്‍ 61 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 26വരെയാണ് റിമാന്‍ഡ്. ശിവശങ്കറിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

ഏതു ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍? ഏതു സ്ഥാപനത്തിനു വേണ്ടിയാണ് കരാര്‍? എന്നാണിയാള്‍ തിരുവനന്തപുരത്തെത്തിയത്?

പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യപ്പെടുന്ന പ്രദേശത്തെ കോവിഡ് ഭേദമായ എല്ലാ രോഗികളുടെയും ഒരു പട്ടിക തയ്യാറാക്കി എല്ലാവര്‍ക്കും കോവിഡാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു

ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂ. ഈ പടക്കങ്ങളില്‍ ബേരിയം നൈട്രേറ്റ് ഇല്ലാത്തതിനാല്‍ വായു മലിനീകരണം കുറവായിരിക്കും.

ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് സംവിധായകന് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്കി.

ഷാര്‍ജ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം

നിതീഷിന്റെ പഴയ പ്രതാപം നഷ്ടമായി. നിതീഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുക നിതീഷായിരിക്കും.

സ്വര്‍ണകടത്തില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നത് ഗുരുതര വീഴ്ച്ചയാണ്.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സബ്സിഡി ലഭിക്കും. മുന്‍കാല പ്രാബല്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത രണ്ട് വര്‍ഷത്തേക്കാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം ഇപ്പോള്‍ വര്‍ധിപ്പിക്കില്ല