English മലയാളം

Blog

vedivepp

 

കൊച്ചി: പെരുമ്പാവൂര്‍ വെടിവെപ്പ് കേസിലെ പ്രതികള്‍ക്കും പോലീസിനും നേരെ കൈയേറ്റം. വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൈയേറ്റ ശ്രമം ഉണ്ടായത്. ജംഷീര്‍ എന്നയാളെയും ഇയാളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Also read:  ഇസ്ലാം സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും മതം: എം.എ.യൂസഫലി

പാലക്കാട്താഴത്ത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റള്‍ ഉപയോഗിച്ച് ആദില്‍ ഷാ എന്ന ആളുടെ നെഞ്ചില്‍ വെടിവെച്ചത്.