
ചോദ്യം കുടുക്കി; അമിതാഭ് ബച്ചന്റെ ‘കോന്‍ ബനേഗ ക്രോര്‍പതി’ വിവാദത്തില്‍
ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഷോയുടെ ക്ലിപ്പിങുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിലര്‍ ബച്ചന് എതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഒരു തരത്തിലുളള സര്‍വ്വീസ് ചാര്‍ജുകളും പൊതുമേഖലാ ബാങ്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല എന്നുളളതാണ് വസ്തുത.

ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. രാവിലെ 8.30നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്.

ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, ഡോണ്‍, രാവണ്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ബുര്‍ജ് ഖലീഫയില്‍ പിറന്നാള്‍ ആശംസ തെളിഞ്ഞത്. ഏറ്റവും വലിയ സ്‌ക്രീനില്‍ തന്നെ കണ്ട സന്തോഷം ഷാരൂഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.

കോവിഡ് കാലത്ത് സമ്പര്‍ക്കവും സാമൂഹിക അകലവും ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സംവിധാനം യാത്രക്കാര്‍ ഉപയോഗിക്കാന്‍ തയ്യാറാകുകയാണ്.

കേന്ദ്ര നഗര കാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും. ഗേല്‍ ആര്‍കിടെക്ട് സ്ഥാപകനും മുതിര്‍ന്ന ഉപദേഷ്ടാവും ആയ പ്രൊഫസര്‍ ജാന്‍ഗേല്‍ മുഖ്യപ്രഭാഷണം നടത്തും.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് വയലിനിസ്റ്റും പത്മഭൂഷണ്‍ ജേതാവുമായി പ്രൊഫ. ടി.എന്‍ കൃഷ്ണന്‍ (92)അന്തരിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി ഇരുപതിനായിരത്തിലധികം കച്ചേരികള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും ബാക്കിയുള്ളവര്‍ നഗരത്തില്‍ വിലസുകയാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെയ്പ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും കുര്‍സ് പറഞ്ഞു.

എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക് നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ് പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.

യുഎഇക്ക് പിന്നാലെ വാക്സീന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്റൈന്‍

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.

കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിയെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് ഭരണ കാലത്ത് ഒരു മാവോയിസ്റ്റ് പോലും പൊലീസ് വെടിയേറ്റ് മരിച്ചിട്ടില്ല. പകരം പോറല്‍ പോലും ഏല്‍ക്കാതെ അവരെ പിടികൂടുകയാണ് ചെയ്തിട്ടുള്ളത്.

ഓരോ വര്‍ഷവും കാണിച്ച തുകയില്‍ ശരാശരി 40 ലക്ഷത്തിന് മുകളില്‍ വ്യത്യാസമുണ്ട്.

ജനങ്ങള്‍ക്ക് പ്രാദേശിയ തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയും ശിവശങ്കരനും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമാണ്.

എന്‍ട്രി പെര്‍മിറ്റ്, വിസിറ്റ് വിസ, താമസവിസ, വിസ റദ്ദാക്കല്‍ തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍