Day: June 28, 2020

മന്‍ കീ ബാത്: ചൈനയ്ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി

Web Desk ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സൗഹൃദം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് അറിയാം, അതുപോലെ ആവശ്യമെങ്കിലും തിരിച്ചടിക്കാനും’- പ്രതിമാസ റേഡിയ പരിപാടിയായ മന്‍ കീ ബാത്തിന്‍റെ അറുപത്തിയാറാമത്

Read More »

ലോഹിതദാസ് ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം: മകന്‍ വിജയ് ശങ്കര്‍ എഴുതുന്നു..

Web Desk അത്രയും പ്രണയാര്‍ദ്രമായിരുന്നു അച്ഛന്‍റെ മരണം പോലും; മകന്‍ വിജയ് ശങ്കര്‍….. ലോഹിതദാസ് ഓര്‍മ്മയായിട്ട് 11 വര്‍ഷം. ലോഹിതദാസ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത് വെറും 20 വര്‍ഷമാണ്. അതില്‍ തന്നെ തിരക്കഥാകൃത്തെന്ന നിലയില്‍

Read More »

മ​ല​പ്പു​റ​ത്ത് അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

Web Desk മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മൂ​ന്ന് ന​ഴ്സു​മാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

Read More »

ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചടി; “ഫെയര്‍ “എന്ന വാക്ക് ഫെയര്‍ ആന്‍റ് ലവ്‌ലി ഉപേക്ഷിക്കുന്നു

Web Desk ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ തുടർന്ന് സൗന്ദര്യ വര്‍ധക ക്രിം എന്നവകാശപ്പെടുന്ന ഫെയര്‍ ആന്‍റ് ലവ് ലി പുനര്‍നാമകരണം ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കാള്‍. ‘ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി’യില്‍ നിന്ന് ഫെയര്‍ എന്ന് നീക്കം

Read More »

കൊവിഡ്-19: കര്‍ണാടകയില്‍ 918 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Web Desk കര്‍ണാടകയില്‍ പുതുതായി 918 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 11,923 ആയി. 11 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ്

Read More »

കൊറോണ വൈറസിന്‍റെ പിടിയില്‍ ലോകം: ആറുമാസം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷം മരണം, ഒരു കോടി രോഗികള്‍

Web Desk ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത് പിന്നീട് ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കോവിഡ് എന്ന മഹാമാരി ഭീഷണിയായി തന്നെ തുടരുമ്പോള്‍ ആഗോളതലത്തില്‍ രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. ആദ്യ കേസ്

Read More »

തമിഴ്നാട്ടില്‍ പോലീസ് അതിക്രമത്തില്‍ അച്ഛനും മകനും മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം

Web Desk തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വ്യാപാരികളായ അച്ഛനും മകനും ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായി ഉയരുന്നു. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ പൊലീസ് അതിദാരുണമായി മര്‍ദിച്ചെന്നാണ് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്.

Read More »

സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Web Desk സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ

Read More »