സെന്‍സെക്‌സ്‌ 413 പോയിന്റ്‌ ഇടിഞ്ഞു

a

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ്‌ ഇന്ന്‌ 413 പോയിന്റ്‌ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,956.69 പോയിന്റിലായിരുന്നു സെന്‍സെക്‌സ്‌. 34,811.29 പോയിന്റ്‌ വരെ ഇന്ന്‌ ഉയര്‍ന്ന സെന്‍സെക്‌സ്‌ അതിനു ശേഷം 850 പോയിന്റോളം ഇടിയുകയായിരുന്നു.

നിഫ്‌റ്റി 120 പോയിന്റ്‌ നഷ്‌ടത്തോടെ 10,146ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന്‌ 10,291.15 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 10,000ന്‌ മുകളില്‍ നിഫ്‌റ്റി തുടരുന്നിടത്തോളം വിപണി മുന്നേറ്റ പ്രവണത നിലനിര്‍ത്താനാണ്‌ സാധ്യത.

Also read:  സെന്‍സെക്‌സ്‌ 194 പോയിന്റ്‌ ഇടിഞ്ഞു

ലാഭമെടുപ്പാണ്‌ ഇടിവിലേക്ക്‌ നയിച്ചത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക ലാഭമെടുപ്പിനെ തുടര്‍ന്ന്‌ 2.18 ശതമാനം ഇടിഞ്ഞു. ഐസിഐസിഐ ബാങ്കും എച്ച്‌ഡിഎഫ്‌സി ബാങ്കും മൂന്ന്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

Also read:  കര്‍ഷകര്‍ക്ക് നേരിട്ട് താങ്ങുവില ; 2.37 ലക്ഷം കോടി രൂപ വകയിരുത്തി, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം

അതേ സമയം ഫാര്‍മ ഓഹരികള്‍ ഇന്ന്‌ നേട്ടത്തിലായിരുന്നു. ഡോ.റെഡ്‌ഢീസ്‌ ലബോറട്ടറീസ്‌, ലുപിന്‍ എന്നീ ഓഹരികള്‍ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.

ഐസിഐസിഐ ബാങ്ക്‌, വിപ്രോ. ബിപിസിഎല്‍, ടാറ്റാ മോട്ടോഴ്‌സ്‌, ഗെയില്‍ എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്‌ടം രേഖപ്പെടുത്തിയ ഓഹരികള്‍. ഫാര്‍മ ഒഴികെ എല്ലാ മേഖലകളും ഇന്ന്‌ നഷ്‌ടത്തിലായിരുന്നു. ഡോ.റെഡ്‌ഢീസ്‌ ലബോറട്ടറീസ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സണ്‍ ഫാര്‍മ, ഭാരതി ഇന്‍ഫ്രാടെല്‍, മഹീന്ദ്ര & മഹീന്ദ്ര എന്നിവയാണ്‌ ഏറ്റവുമേറെ ലാഭം രേഖപ്പെടുത്തിയത്‌.

Also read:  മനോജ് എബ്രഹാമിനും ബിജി ജോര്‍ജിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES