നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യക്ഷൻ ശ്രീ. ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാനയാത്രക്ക് തുടക്കം.
Also read: സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി; ആനുകൂല്യം 70,000ത്തോളം കുട്ടികള്‍ക്ക്
ആലുവ അദ്വൈതാശ്രമത്തിന് മുന്നിൽ നിന്നും ഭരത് സലിം കുമാർ പതാക കൈമാറി പ്രയാണം ആരംഭിച്ചു.


















