
യുഡിഎഫ് എംഎൽഎമാർ കള്ളപ്പണ സംഘത്തിന്റെ ഭാഗം, അപമാനകരം: ഡിവൈഎഫ്ഐ
സംഭവത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജോസ് കെ. മാണിയെ മുന്നണിയിൽ എടുക്കേണ്ടെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയി സി.പി.ഐ. യു.ഡി.എഫിനെ തള്ളിപ്പറഞ്ഞും ബി.ജെ.പി പോലുള്ള ഉള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ. മാണിയുമായി സഹകരണമാകാമെന്നാണ് സി.പി.ഐ നിലപാട്. പാർട്ടി നിലപാട് മുന്നണി നേതൃത്വത്തെ സി.പി.ഐ അറിയിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് അവസാനിക്കും.

രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദ പ്രചാരണം നടത്തുകയാണെന്ന് മന്ത്രി എംഎം മണി. ഉദ്ദേശം നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ സംഭവിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍

കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി.കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഉണ്ടായേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.

വിപ്പ് ലംഘനത്തിന് എതിരെ നിയമ നടപടി എടുക്കാൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗ തീരുമാനം.പി ജെ ജോസഫിനേയും, മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്ന് ജോസ് കെ മാണി എംപി.

പി.കെ.കുഞ്ഞാലിക്കുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. പണക്കാട് ഹൈദരലി തങ്ങളാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ദേശീയ രാഷ്ട്രീയത്തിൽ ലീഗിന്റെ അമരക്കാരനായി ഇനി ഇ.ടി.മുഹമ്മദ് ബഷീർ വരും.

പിഎസ്സി വഴിയുള്ള നിയമനങ്ങളെക്കുറിച്ച് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു.

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. ചെയർമാൻ എന്ന നിലയിൽ ജോസ്.കെ .മാണി സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത് നിയമവിരുദ്ധമാണ്.

കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസ്സിലാക്കാം.

രാജ്യസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചകളിലും ജോസ് വിഭാഗം വിട്ടുനിന്നിരുന്നു.

യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എൽഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.

പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും എം സ്വരാജ് നിയമസഭയില്‍ വ്യക്തമാക്കി.

ജനപിന്തുണ നഷ്‌ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ് ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിന് തെളിവാണ് വട്ടിയൂർക്കാവ്, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ് സീറ്റുകൾ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്.

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള യുഡിഎഫ് പ്രമേയം പരിഗണിക്കില്ലെന്ന സൂചന നല്‍കി പി ശ്രീരാമകൃഷ്ണന്‍. സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ്

രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയെ തീരുമാനിച്ചു. എം.പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 24-നാണ് വോട്ടെടുപ്പ്. എം.വി. ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: ഈ മാസം 31 വരെയുള്ള സമര പരിപാടികള്‍ മാറ്റിവെക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാണെന്നും ആരെ

തിരുവനന്തപുരം: ജോസ് കെ മാണിക്ക് എന്ത് നിലപാടും സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. കോണ്‍ഗ്രസ് ഉറപ്പായും ജയിക്കുമായിരുന്ന രാജ്യസഭാ സീറ്റാണ് കെ എം മാണിയെ തിരിച്ചു കൊണ്ടുവരാന്‍ നല്‍കിയത്. 34 വര്‍ഷത്തെ

എഡിറ്റോറിയല്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം കേരള രാഷ്‌ട്രീയത്തിലെ ഈക്കിലി പാര്‍ട്ടികളുടെ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത്തരം പാര്‍ട്ടികള്‍ക്ക് മുന്നണികളില്‍ ലഭിക്കുന്ന

Web Desk കോവിഡ്-19 ന് കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്‍റെ മുഖമുദ്രയെന്ന അവകാശവാദത്തിന്‍റ പശ്ചാത്തലത്തിലും സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. 1.സംസ്ഥാനത്ത്

Web Desk മലപ്പുറം: കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ്. ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ ലീഗിന് അധികാരമില്ല. യുഡിഎഫ് തീരുമാനം മുസ്ലിം ലീഗ് പിന്തുടരുമെന്ന് പി.കെ

Web Desk കോട്ടയം: യുഡിഎഫ് തള്ളി പറഞ്ഞത് കെ.എം മാണിയെയെന്ന് ജോസ് കെ മാണി. മുന്നണി കെട്ടിപ്പടുത്ത് സംരക്ഷിച്ച മാണിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ 38 വർഷം പ്രതിസന്ധി കാലഘട്ടത്തിൽ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ