English हिंदी

Blog

jose K Mani

 

ജോസ് വിഭാഗത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നു. പിന്തുണ തേടി രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ കാണുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചകളിലും ജോസ് വിഭാഗം വിട്ടുനിന്നിരുന്നു. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി.

Also read:  ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ കോവിഡ് 19 “ഐ-ലാബ്" ഉദ്ഘാടനം ചെയ്തു

അതേസമയം, ജോസ് വിഭാഗം എല്‍ഡിഎഫിലേക്കെന്ന സൂചനയുമായി കോടിയേരി രംഗത്തെത്തി. യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.